ജി.എസ്.എം.എ അവാര്‍ഡ്: HTC വണ്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍

Posted By:

19-ാമത് ജി.എസ്.എം.എ ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച സ്മാര്‍ട്ഫാണായി എച്ച്.ടി.സി വണ്‍ തെരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി പ്രഖ്യാപിച്ച അവര്‍ഡുകള്‍ക്ക് നോകിയ, എല്‍.ജി, ആപ്പിള്‍ എന്നി കമ്പനികളും അര്‍ഹരായി.

സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏതാനും ആഴ്ചകള്‍ മുമ്പുതന്നെ ജി.എസ്.എം.എ അവാര്‍ഡിനുള്ള 160 നോമിനികളെ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരനും കൊമേഡിയനുമായ ജെയിംസ് കോര്‍ഡന്‍ ആയിരുന്നു അവാര്‍ഡ് നിശയിലെ അവതാരകന്‍.

വിവിധ വിഭാഗങ്ങളിലായി ജി.എസ്.എം.എ ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡിന് അര്‍ഹരായ ഫോണുകളും കമ്പനികളും ചുവടെ കൊടുക്കുന്നു.

ജി.എസ്.എം.എ അവാര്‍ഡ്: HTC വണ്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot