ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

Written By:

ജിഎസ്ടി വന്നതോടെ പല മാറ്റങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. ചില സാധനങ്ങള്‍ക്ക് വില കൂടുകയും എന്നാല്‍ ചിലതിന് വില കുറയുകയും ചെയ്തിരിക്കുന്നു.

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

എന്നാല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ജിഎസ്ടി വന്നതിനു ശേഷം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ആപ്പിളിന്റെ പുതിയ ഫോണുകള്‍ക്കു വരെ വന്‍ രീതിയില്‍ വില കുറച്ചു.

ആപ്പിള്‍ ഐഫോണുകള്‍, ഐപാഡുകള്‍, മാക്, ആപ്പിള്‍ വാച്ച് എന്നിവയ്ക്ക് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ വില കുറച്ചു.

ആപ്പിള്‍ ഫോണുകളുടെ ഡിസ്‌ക്കൗണ്ട് വിലകളുടെ വിവരങ്ങള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7 (32ജിബി)

ആപ്പിള്‍ ഐഫോണ്‍ 7 (32ജിബി)യുടെ വില 60,000 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ 56,200 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ 7 (128ജിബി)

ഐഫോണ്‍ 7 (128ജിബി) ന്റെ വില 70,000 രൂപയാണ്, എന്നാല്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 65,200 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ 7 (256ജിബി)

ഐഫോണ്‍ 7 (256ജിബി)ക്ക് 80,000 രൂപയാണ്. എന്നാല്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 74,400 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ SE

32ജിബി ഐഫോണ്‍ SEയുടെ വില 27,200 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ അത് 26,000 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ 6എസ്

32ജിബി ഐഫോണ്‍ 6എസ്‌ന്റെ വില 50,000 രൂപയാണ്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 46,900 രൂപയ്ക്കു ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
GST came into practice, Apple on Saturday reduced the retail prices of iPhones, iPads, Macs and Apple Watch models for its consumers in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot