ജിഎസ്ടി ഇഫക്ട്: നിങ്ങളുടെ മൊബൈല്‍ ബില്‍, ബ്രോഡ്ബാന്‍ഡ് എന്നിവ വില വര്‍ദ്ധിക്കും!

Written By:

ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്. ജിഎസ്ടി വരുന്നതോടെ മൊബൈല്‍ ബില്ലുകള്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ജിയോ സൃഷ്ടിച്ച ടെലികോം വിപ്ലവത്തിനു ശേഷം രാജ്യത്ത് കുറഞ്ഞ വിലക്ക് ഡാറ്റ ഓഫറുകള്‍ നല്‍കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്. DTH സേവനം 15%മാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

ജിഎസ്ടി ഇഫക്ട്:  മൊബൈല്‍ ബില്‍, ബ്രോഡ്ബാന്‍ഡ് വില വര്‍ദ്ധിക്കും!

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ എന്തൊക്കെ മാറ്റങ്ങളാണ് ടെലികോം മേഖലയിലും മൊബൈല്‍ രംഗത്തും നടക്കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍

15% നിന്നും 18% ത്തിലേക്ക് എയര്‍ടെല്‍ ബില്ലുകള്‍ വര്‍ദ്ധിക്കും. ഇത് പല ഉപഭോക്താക്കളേയും നിരാശരാക്കുന്നതാണ്.

ഡിറ്റിഎച്ച്

ഡിറ്റിഎച്ച് വിലയും 15% വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഡിയോ ഡിറ്റിഎച്ച് വന്‍ ഓഫറുമായാണ് എത്താന്‍ പോകുന്നത്. ഇത് ജിയോക്ക് ഒരു തിരിച്ചടി ആകുമോ?

എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍

എസ്റ്റിഡി ലോക്കല്‍ കോളിന് ഒരു പൈസ ഒരു മിനിറ്റിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 1.20 പൈസ ഒരു മിനിറ്റിന് ഈടാക്കുന്നു. കൂടാതെ ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് വിളിക്കാനും അധിക ചാര്‍ജ്ജ് ഈടാക്കുന്നു.

വോഡാഫോണ്‍

മൊബൈല്‍ സേവന ദാദാവായ വോഡാഫോണ്‍ 20% വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. മറ്റു രാജ്യങ്ങളിലും ഇത് സ്വാഭാവികമായും ബാധിക്കുന്നതാണെന്നും വോഡാഫോണ്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Mobile bills will increase, Airtel, which is India's largest telecommunications services provider confirmed
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot