ജിടോക്ക് മരിച്ചു; ഇനി ഹാങ്ഔട്ട്..!

Written By:

9 വര്‍ഷം നീണ്ട് നിന്ന് തല്‍ക്ഷണ മെസേജിങ് സര്‍വീസ് ജിടോക്ക് ഗൂഗിള്‍ അവസാനിപ്പിച്ചു. ഈ സേവനത്തിന് പകരം ഗൂഗിള്‍ ഹാങ്ഔട്ട് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്.

ജിടോക്ക് മരിച്ചു; ഇനി ഹാങ്ഔട്ട്..!

ഫെബ്രുവരി 16-നാണ് ഇത് നിര്‍ത്തുന്നത് സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയത്.

ജിടോക്ക് മരിച്ചു; ഇനി ഹാങ്ഔട്ട്..!

ഔദ്യോഗികമായി മരിച്ചെങ്കിലും, Jitsi, Psi, Instantbird, Miranda IM തുടങ്ങിയ മൂന്നാം കക്ഷി ആപുകള്‍ ഉപയോഗിച്ച് ജിടോക്ക് ഇപ്പോഴും ആക്‌സസ് ചെയ്യാവുന്നതാണ്.

സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ജിടോക്ക് മരിച്ചു; ഇനി ഹാങ്ഔട്ട്..!

എന്നാല്‍ ഈ ആപുകള്‍ ഗൂഗിള്‍ ഉല്‍പ്പന്നമല്ലാത്തതിനാല്‍, ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Read more about:
English summary
GTalk is officially dead, long live Hangouts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot