നമ്പര്‍ ലോക്ക് തുറക്കാന്‍ ഹാക്കര്‍ എടുത്തത് 30 സെക്കന്‍ഡ്..!

Written By:

നമ്പര്‍ ലോക്കെന്നറിയപ്പെടുന്ന സിംഗിള്‍ ഡയല്‍ കോംപിനേഷന്‍ ലോക്ക് സുരക്ഷിതമാണെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു ഹാക്കറാണ് ഈ ധാരണ തിരുത്തിയിരിക്കുന്നത്.

നമ്പര്‍ ലോക്ക് തുറക്കാന്‍ ഹാക്കര്‍ എടുത്തത് 30 സെക്കന്‍ഡ്..!

ത്രീഡി പ്രിന്റ് ചെയ്ത് എടുത്ത ഉപകരണം കൊണ്ടാണ് ഇയാള്‍ പൂട്ട് തുറക്കുന്നത്. ഇതിന് ഇയാള്‍ എടുത്ത സമയം വെറും 30 സെക്കന്‍ഡ് ആണ്.

യൂ യുഫോറിയയെ തറ പറ്റിക്കാന്‍ ശേഷിയുളള 10 ഫോണുകള്‍...!

നമ്പര്‍ ലോക്ക് തുറക്കാന്‍ ഹാക്കര്‍ എടുത്തത് 30 സെക്കന്‍ഡ്..!

കോംപോ ബ്രേക്കര്‍ എന്നാണ് ഈ ഉപകരണത്തിന് നല്‍കിയിരിക്കുന്നത്. ഇത് നിര്‍മ്മിച്ചത് ഡ്രോണ്‍ ഹൈജാക്ക് ചെയ്തും, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് പിടിച്ചെടുക്കുന്ന സ്‌പൈ ബോക്‌സ് നിര്‍മ്മിച്ചും ശ്രദ്ധ നേടിയ സാമി കാംകറാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

നമ്പര്‍ ലോക്ക് തുറക്കാന്‍ ഹാക്കര്‍ എടുത്തത് 30 സെക്കന്‍ഡ്..!

ഇത് നിര്‍മ്മിക്കുന്നവിധവും ഇയാള്‍ പുറത്തുവിട്ടു കഴിഞ്ഞു. അതിനാല്‍ ഇത്തരം ലോക്ക് നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

Read more about:
English summary
Hacker 3D prints gadget that can crack a combination lock in 30 SECONDS.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot