വെയ്ൻ സെക്യൂരിറ്റി സിസ്റ്റത്തെ മെഴുക് കൈ ഉപയോഗിച്ച് ഹാക്കർമാർ കൈകാര്യം ചെയ്‌തു

|

വ്യാജ മെഴുക് കൈ ഉപയോഗിച്ച് പ്രാമാണീകരണ സംവിധാനാത്തെ ഹാക്കർമാർ കൈകാര്യം ചെയ്‌തു. ഇതൊരു ബയോമെട്രിക് സിസ്റ്റമാണ്, ഇത് നിങ്ങളുടെ കൈയിലുള്ള നാഡികളെ സ്കാൻ ചെയ്യുന്നു.

 
വെയ്ൻ സെക്യൂരിറ്റി സിസ്റ്റത്തെ ഹാക്കർമാർ കൈകാര്യം ചെയ്‌തു

ഇത്, ഇപ്പോൾ ഒട്ടുമിക്ക സംവിധാനങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളിലും ഇതേ സവിശേഷതയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'

കായോസ് കമ്മ്യൂണിക്കേഷൻ കോൺഗ്രസ് ഗവേഷകർ പറയുന്നത് വെയ്ൻ സെക്യൂരിറ്റി സിസ്റ്റം ലളിതമായി ഹാക്ക് ചെയ്യാവുന്ന ഒരു സംവിധാനമാണെന്നാണ്. ജാൻ കിസ്‍ലെർ, ജൂലിയൻ എന്നിവർക്ക് ഹിറ്റാച്ചിയും ഫുജിത്സുയും നിർമ്മിച്ച സ്കാനറുകൾ ഒഴിവാക്കാൻ കഴിയുന്നവരാണ്.

മെഴുക് കൊണ്ട് നിർമിച്ച കൈകൾ

മെഴുക് കൊണ്ട് നിർമിച്ച കൈകൾ

സ്കാനറുകൾ ഹാക്ക് ചെയ്യുവാനായി, ഇൻഫ്രാറെഡ് ഫിൽട്ടർ നീക്കം ചെയ്യുന്നതിനായി എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ അടിസ്ഥാനമാക്കി ഗവേഷകർ ഈ സ്കാനറിലേക്ക് ലോഗിൻ ചെയ്യുന്ന ഒരു വ്യക്തിയുടെ 'വെയ്ൻ ലേയൗട്ട്' തയ്യാറാക്കുന്നു.

ബയോമെട്രിക് സിസ്റ്റം

ബയോമെട്രിക് സിസ്റ്റം

ഈ 'വെയ്ൻ ലേയൗട്ട്' ഉപയോഗിച്ച് ഗവേഷകസംഘം മെഴുക് കൈപ്പത്തി തയ്യാറാക്കി, ഏതാണ്ട് വെറും 15 മിനിറ്റ് മാത്രമാണ് ഇതിനായി വേണ്ടി വന്നത്.

മെഴുക് കൈപ്പത്തി

മെഴുക് കൈപ്പത്തി

പരീക്ഷണശാലയിലെ സ്ഥിതിയിൽ മാത്രമേ ഈ ഹാക്‌ സാധിക്കുകയുള്ളു, യഥാർത്ഥ അവസ്ഥയിൽ ഇത് പ്രവർത്തികമാകുവാനുള്ള സാധ്യത വളരെ കുറവാണ്, ഹാക്ക് ചെയ്തതിനെതിരായി ഫുജിത്സു വക്താവ് അഭിപ്രായപ്പെട്ടു.

വെയ്ൻ  ലേയൗട്ട്
 

വെയ്ൻ ലേയൗട്ട്

വെയ്ൻ സെക്യൂരിറ്റി സിസ്റ്റം ആധികാരികമാക്കിയുള്ള സംവിധാനങ്ങൾ സുരക്ഷിതമല്ല എന്നതാണ് ഈ സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

Best Mobiles in India

English summary
But at the Chaos Communication Congress, two researchers showed that the system was fairly easy to hack.The team then constructed a wax hand with the same vein layout - and amazingly it took just 15 minutes to make.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X