ഫേസ്ബുക്കില്‍ കൂടുതല്‍ ആളുകള്‍ ചിരിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തി...!

Written By:

ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ ചിരി പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളെക്കുറിച്ചുളള പഠനം പ്രസദ്ധീകരിച്ചു. lol, haha, hehe തുടങ്ങിയ വാക്കുകളാണ് ചിരിക്ക് പകരമായി ഫേസ്ബുക്ക് ഉപയോക്താക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

ഫേസ്ബുക്കില്‍ കൂടുതല്‍ ആളുകള്‍ ചിരിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തി...!

കൂടാതെ ചിരിയുടെ ഇമോജികള്‍ ഉപയോഗിക്കുന്നവരും കുറവല്ല. ദ ന്യുയോര്‍ക്കറില്‍ സാറാ ലാര്‍സണ്‍ ഇത്തരത്തിലുളള സര്‍വേ റിപ്പോര്‍ട്ടുളള ഒരു ലേഖനം പ്രസിദ്ധീകരിച്ചത്.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഫേസ്ബുക്കില്‍ കൂടുതല്‍ ആളുകള്‍ ചിരിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തി...!

ഫേസ്ബുക്കിന്റെ ഒറിജനല്‍ ഡാറ്റാ വിശകലനം ചെയ്താണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സാറാ പറയുന്നു.

ലളിത ഇഎംഐ-യില്‍ ലഭ്യമാകുന്ന സാംസങിന്റെ 10 മികച്ച ഫോണുകള്‍...!

മെയ്മാസത്തിലെ അവസാന ആഴ്ചയിലെ ലോകത്തിലെ പല ഭാഗത്തുനിന്നുളള ഫേസ്ബുക്ക് പോസ്റ്റുകളാണ് പഠനത്തിന് ആധാരമായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read more about:
English summary
Haha or lol: Facebook research reveals e-laughter data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot