അസാധാരണമായ ഐഫോണ്‍ കേസുകള്‍....!

Written By:

ഫോണുകള്‍ പൊട്ടാതിരിക്കാനും പോറലുകള്‍ വീഴാതിരിക്കാനും ഉളള മികച്ച ഉപാധിയാണ് ഫോണ്‍ കേസുകള്‍. കേസുകള്‍ പല രൂപത്തിലും വിചിത്രമായ ആകൃതിയിലുമാണ് എത്തികൊണ്ടിരിക്കുന്നത്.

വാട്ട്‌സ്ആപില്‍ ഇനി ടൈപ്പ് ചെയ്യാതെ സന്ദേശങ്ങള്‍ അയയ്ക്കാം...!

വേറിട്ട കാഴ്ച പ്രദാനം ചെയ്യുന്ന ഐഫോണ്‍ കേസുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഇന്ത്യയില്‍ ലഭ്യമായ 8 വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യത്യസ്ത ആകൃതിയിലുളള ഒരുപിടി കേസുകള്‍.

 

സ്റ്റാന്‍ഡിനോട് ഘടിപ്പിച്ചിരിക്കുന്ന ഐഫോണ്‍ കേസ്.

 

ആനയുടെ രൂപത്തിലുളള കേസ്.

 

മൂക്കിന്റെ ആകൃതിയിലുളള കേസ്.

 

മറ്റൊരു കനമേറിയ ഐഫോണ്‍ കേസ്.

 

വണ്ണം കൂടിയ മറ്റൊരു കേസ്.

 

പഴത്തിന്റെ ആകൃതിയിലുളള കേസ്.

 

വിചിത്രമായ ഒരു ഐഫോണ്‍ കേസ്.

 

വണ്ണം കൂടിയ ഐഫോണ്‍ കേസ്.

 

തൂക്കി പിടിക്കാവുന്ന ഒരു ഐഫോണ്‍ കേസ്.

 

കൈകളുടെ ആകൃതിയിലുളള കേസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Have you got weird iphone cases.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot