'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' : 50% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഹെഡ്‌ഫോണുകളും മറ്റു ഗ്യാഡ്ജറ്റുകളും

|

ഓഫര്‍ പെരുമഴയുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലിന്റേതു പോലെ സ്മാര്‍ട്ട്‌ഫോണുകള്‍, എല്‍ഇഡി ടിവികള്‍, ഹോം അപ്ലയന്‍സ്, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഡീലുകളില്‍ ഒരുക്കിയിരിക്കുന്നത്.

 
'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' : 50% ഡിസ്‌ക്കൗണ്ടില്‍ ലഭിക്

സ്‌റ്റേറ്റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കും. ആമസോണ്‍ പേ യൂസര്‍മാര്‍ക്ക് ക്യാഷ്ബാക്കും ലഭിക്കും. സാധാരണ ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമേ ലൈറ്റ്‌നിംഗ് ഡീല്‍ രൂപത്തില്‍ പരിമിത-സമയ ഡിസ്‌ക്കൗണ്ടുകളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറച്ച് ഉത്പ്ന്നങ്ങള്‍ പരിമിത സമയത്തേക്ക് ലഭ്യമാകുന്ന ഡീലുകളാണ് ലൈറ്റ്‌നിംഗ് ഡീല്‍.

ഇവിടെ 50% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഹെഡ്‌ഫോണുകളും മറ്റു ഗാഡ്ജറ്റുകളും നോക്കാം.


1. JBL C300SI On-Ear Dynamic wired headphones (Black)

77% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 699 രൂപയ്ക്ക് ലഭിക്കുന്നു.

2. HPx740 16 GB USB 3.0 flash drive (Grey)

75% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 369 രൂപയ്ക്ക് ലഭിക്കുന്നു.

3. Ant Audio Treable H82 on-ear Bluetooth headphones with Mic (Black and Red)

75% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 899 രൂപയ്ക്ക് ലഭിക്കുന്നു.

4. TP-Link RE 200 Wifi N 300Mbps duel-band AC750 range extender

73% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 1,499 രൂപയ്ക്ക് ലഭിക്കുന്നു.

5. Netgear EX6110 AC1200 Wifi range extender (White)

70% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 2099 രൂപയ്ക്ക് ലഭിക്കുന്നു.

6. Sandisk 32GB Class 10 Ultra microSD UHS-U1A1 card with Adapter (SDSQUAR-O32GB-GO61A)

68 ശതമാനം ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 499 രൂപയ്ക്ക് ലഭിക്കുന്നു.

7. HP 64GB Class 10 MicroSD TF Memory Card (Blue)

68% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 939 രൂപയ്ക്ക് ലഭിക്കുന്നു.

8. Samsung 64GB 100MB/s EVO Select Micro SDXC Memory Card (MB-ME64GA/EU)

67% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 949 രൂപയ്ക്ക് ലഭിക്കുന്നു.

9. Seagate 4TB BAckup Plus USB 3.0 Portable 2.5 inch external hard drive

64% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 7999 രൂപയ്ക്ക് ലഭിക്കുന്നു.

10. JioFi 4G Hotspot M2S 150 Mbps Jio 4G Portable Wi-Fi data device

61% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 899 രൂപയ്ക്ക് ലഭിക്കുന്നു.

11. Energy Sistem Sport 1 Energy Bluetooth earphones (Graphite)

57% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 1499 രൂപയ്ക്ക് ലഭിക്കുന്നു.

12. Sony 32GB MicroSD Class 10 UHS-1 High speed memory card with Adapter (SR-32UY3)

56% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 499 രൂപയ്ക്ക് ലഭിക്കുന്നു.

 

13. SanDisk Ultra Duel 32GB USB 3.0 OTG Pen Drive

54% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 599 രൂപയ്ക്ക് ലഭിക്കുന്നു.

14. boAT BassHeads 225 in-ear Super Extra Bass Headphones (Black)

50% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 499 രൂപയ്ക്ക് ലഭിക്കുന്നു.

ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

Best Mobiles in India

Read more about:
English summary
Headphones and other gadgets available at minimum plus-50% discount In Amazon Great Indian Festival Sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X