ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

Written By:

ഹൃസ്വ തരംഗ റേഡിയോ ട്രാന്‍സ്മിഷനിലൂടെ കുറഞ്ഞ ദൂരങ്ങളിലേക്ക് ഡാറ്റകള്‍ അയയ്ക്കാന്‍ ഉപയോഗിക്കുന്ന വയര്‍ലസ് സാങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്.

ആപ്പിള്‍ 2015-ല്‍ ഇറക്കുമെന്ന് കരുതുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

ബ്ലൂടൂത്ത് കൊണ്ട് ആരോഗ്യത്തിന് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

പ്രധാനമായും ഈ സാങ്കേതിക വിദ്യ വളരെയധികം ചിവവ് കുറഞ്ഞതാണ് എന്നതാണ്. ഇത് വേഗതയിലുളള ഡാറ്റാ, വോയിസ് ഷെയറിങ് ഉറപ്പാക്കുന്നു, കൂടാതെ ഇതിന് വേണ്ട ഊര്‍ജവും പരിമിതമാണ്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

സെല്‍ഫോണുകള്‍ ആര്‍എഫ് റേഡിയേഷനുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

ബ്രയിന്‍ ട്യൂമര്‍, തലവേദന, ക്ഷീണം, ഏകാഗ്രത പാലിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ വളരെ കൂടുതല്‍ ആര്‍എഫ് റേഡിയേഷനുകള്‍ ഏറ്റുവാങ്ങിയാല്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

അതുകൊണ്ടാണ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാന്‍ പലരും നിര്‍ദേശിക്കാറുളളത്. എന്നാല്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ വയര്‍ലെസ് മൈക്രോവേവ് റേഡിയേഷനുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ശരീരത്തില്‍ ജീവശാസ്ത്രപരമായ വ്യതിയാനങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ് ഇവയെന്നാണ് കണ്ടെത്തിയിട്ടുളളത്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

വണ്ടികള്‍ ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധ തെറ്റിക്കുന്നതിനാല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതാണ്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ വളരെ നേരം കാതില്‍ തൂക്കിയിടുന്നത് കാതിന് വേദനയുണ്ടാക്കുന്നതാണ്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളില്‍ 85ഡിബി-യില്‍ കൂടുതല്‍ വോളിയം കൂട്ടി വയ്ക്കുന്നത് കേള്‍വി തകരാറിന് കാരണമാകും.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സികളും റേഡിയേഷനുകളും ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ്. കൂടാതെ ഇത്തരത്തിലുളള റേഡിയേഷനുകള്‍ ശരീര ഭാരം കൂട്ടാനും ഇടയാക്കും.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളിലെ റേഡിയേഷനുകള്‍ ബ്രയിന്‍ സെല്ലുകളെ ബാധിക്കുന്നതിനാല്‍, ബ്രയിന്‍ ക്യാന്‍സറിന് ഇത് ഇടയാക്കും.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!

മൈക്രോവേവ് റേഡിയേഷനുകളുടെ അത്ര അപകടകാരി അല്ല ബ്ലൂടൂത്ത് ഡിവൈസുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനുകള്‍ എങ്കിലും, ഇവ കൂടുതലായി ഏറ്റുവാങ്ങുന്നത് ലുക്കീമിയ, പ്രതിരോധ ശേഷിയിലെ കുറവ് തുടങ്ങിയവയ്ക്ക് കാരണമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Health hazards of using Bluetooth headsets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot