തികച്ചും വ്യത്യസ്തമായ 10 ആന്‍ഡ്രോയിഡ് എം വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

Written By:

ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ ഒഎസ്സായ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മെല്ലൊ അവതരിപ്പിച്ചിരിക്കുകയാണ്. ആന്‍ഡ്രോയിഡ് എം-ന്റെ ഏറ്റവും പുതിയ ഡെവലപര്‍ പ്രിവ്യൂ ആകര്‍ഷകമായ ഒരുപിടി വാള്‍പേപ്പറുകളുമായാണ് എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ജനത വാട്ട്‌സ്ആപിനെയും ഗൂഗിളിനേയും ഏറ്റെടുത്ത രസകരമായ ചിത്രങ്ങള്‍...!

ആന്‍ഡ്രോയിഡ് എം-ന്റെ ഏറ്റവും പുതിയ വാള്‍പേപ്പറുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. കൂടാതെ ഹൈ റെസലൂഷന്‍ ആന്‍ഡ്രോയിഡ് വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്വന്തമായി ടെക്ക് കമ്പനികള്‍ നടത്തുന്ന ഇന്ത്യന്‍ യുവ ദമ്പതിമാര്‍ ഇതാ..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കടല്‍ തീരത്തിന്റെ ഏരിയല്‍ കാഴ്ച നല്‍കുന്ന വാള്‍പേപ്പര്‍. ഈ വാള്‍പേപ്പര്‍ പൂര്‍ണ റെസലൂഷനില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

2

കടല്‍ക്കര കാഴ്ച നല്‍കുന്ന വാള്‍പേപ്പര്‍. പൂര്‍ണ റെസലൂഷനില്‍ വാള്‍പേപ്പര്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

3

മേഘങ്ങളുടെ ഏരിയല്‍ വ്യൂ നല്‍കുന്ന വാള്‍പേപ്പര്‍. പൂര്‍ണ റെസലൂഷനില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

4

ഏരിയല്‍ വ്യൂ നല്‍കുന്ന മറ്റൊരു വാള്‍പേപ്പര്‍. പൂര്‍ണ റെസലൂഷനില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യൂ.

 

5

നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിലുളള ഒരമൂര്‍ത്ത ചിത്രം. പൂര്‍ണ റെസലൂഷനില്‍ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക.

 

6

നീലനിറത്തിന് പ്രാമുഖ്യമുളള മറ്റൊരു അമൂര്‍ത്ത ചിത്രം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക.

 

7

മഞ്ഞയും ചാരനിറവും സംയോജിപ്പിച്ച ഒരമൂര്‍ത്ത ചിത്രം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക.

 

8

കടലിനടിയിലുളള കാഴ്ച വാഗ്ദാനം ചെയ്യുന്ന ഈ വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

9

ഈ പിരമിഡ് വാള്‍പേപ്പര്‍ പൂര്‍ണ റെസലൂഷനില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

10

ഈ മനോഹര പ്രകൃതി ദൃശ്യം ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here Are 10 New Android M Wallpapers [DOWNLOAD LINKS].

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot