Home
News

1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ 4 ഓഫറുകൾ പരിചയപ്പെടാം

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കും. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. ജിയോയുടെ ഈ ഓഫറുകളിൽ ഏറ്റവും ലാഭാരമായ ഒരു ചോട്ടാ ഓഫർ തന്നെയാണ് 149 രൂപയുടെ ഈ അൺലിമിറ്റഡ് ഓഫറുകൾ എന്ന് തന്നെ പറയാം.

ജിയോ അൺലിമിറ്റഡ് ഓഫറുകൾ

ജിയോ അൺലിമിറ്റഡ് ഓഫറുകൾ

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 349 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കും. കൂടാതെ 70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. മുഴുവനായി 105 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറുകൾ

1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറുകൾ

ജിയോയുടെ 399 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് മറ്റൊരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു. ഇതിനൊക്കെ പുറമെ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോക്ക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോക്ക്താക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. 126 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

അൺലിമിറ്റഡ് വോയിസ് കോളിംഗ്

അൺലിമിറ്റഡ് വോയിസ് കോളിംഗ്

449 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയുമാണ്. 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ്. 136 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപയോക്ക്താൾക്ക് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
One of Jio's current lucrative offers is the Recharge of Rs 149. Customers will get unlimited voice calling and 1.5 GB of data per day. Customers can avail these offers on a validity of 28 days. Customers can also avail of 100 SMS offers. These unlimited offers of Rs 149 are one of Jio's most lucrative Chota offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X