ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

Written By:

ഗാഡ്ജറ്റുകള്‍ വികസിക്കുന്നതിന് അനുസരിച്ച് ചെറുതും സൂക്ഷ്മവും ആകുകയാണ്. ഗാഡ്ജറ്റുകള്‍ ചെറുതാവുമ്പോള്‍ അത് ഉപയോഗിക്കുന്നതിനും കൊണ്ട് നടക്കുന്നതിനും കൂടുതല്‍ എളുപ്പമാകുകയാണ്.

5,000 രൂപയില്‍ താഴെയുളള വിപണിയിലെ ഏറ്റവും പുതിയ മൊബൈലുകള്‍...!

ഇത്തരത്തില്‍ ലോകത്തില്‍ നിലവില്‍ ലഭ്യമായ ഏറ്റവും ചെറിയ ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

ഒരു പോസ്റ്റല്‍ സ്റ്റാമ്പിന്റെ പകുതി വലിപ്പമാണ് ഈ ടിവി സ്‌ക്രീനുളളത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

2.64ഇഞ്ച് നീളവും 55 ഗ്രാം ഭാരവും ആണ് ഫോണിനുളളത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

300 മെഗാഹെര്‍ട്ട്‌സ് പ്രൊസസ്സറും, 1ജിബി ഫ്‌ലാഷ് മെമ്മറിയും, 64എംബി എസ്ഡി റാമും ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

മണിക്കൂറില്‍ 59 മൈലുകള്‍ വേഗതയിലും, 30 മിനിറ്റ് പറക്കല്‍ സമയവും ഈ ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

4എംഎം കനമുളള ഈ യുഎസ്ബി സ്റ്റിക്കിന് സെക്കന്‍ഡില്‍ 30എംബി വേഗതയില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്നു.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ താടിയിലെ മുടിയുടെ കനം മാത്രമാണ് ഈ റൊബോര്‍ട്ടിന് ഉളളത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

1ജിബി മെമ്മറിയുളള ഈ ഡിവൈസില്‍ തുടര്‍ച്ചയായി 2 മണിക്കൂറുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

യുഎസ്ബിയില്‍ നിന്ന് 7എംഎം നീളം മാത്രമാണ് ഈ ഡിവൈസ് പുറത്തേക്ക് തളളി നില്‍ക്കുക.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

ഒരു ചതുരശ്ര സെന്റിമീറ്റര്‍ വിസ്ത്രതി മാത്രമാണ് ഈ മൗസിനുളളത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

ലോകത്തിലെ ഏറ്റവും ചെറിയ പ്രൊജക്ടര്‍ ആണിത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here Are The Smallest Gadgets In The World.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot