ജീവനുള്ള പുഴുക്കളെ വരെ വാങ്ങാം... ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ

Posted By:

ചൈനയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയാണ് ആലിബാബ. കമ്പനിക്കു കീഴിലുള്ള Taobao, T mall എന്നീ രണ്ടു സൈറ്റുകള്‍ ചൈനക്കാരെ മാത്രം ഇദ്ദേശിച്ചുള്ളതാണ്. ചൈനീസ് ഭാഷയിലാണ് ഈ സൈറ്റ്. അതേസമയം ആലിബാബ ഡോട് കോം എന്നപേരില്‍ ഒരു ഇംഗ്ലീഷ് സൈറ്റും കമ്പനിക്കുണ്ട്.

ആര്‍ക്കും എന്ത് ഉത്പന്നങ്ങളും വാങ്ങാനും വില്‍ക്കാനും കഴിയുന്ന സൈറ്റാണ് ഇത്. 240 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും കയറ്റുമതിക്കാരും ഇതിലൂടെ വാങ്ങല്‍- വില്‍ക്കല്‍ നടത്തുന്നുണ്ട്.

സാധാരണ ഉത്പന്നങ്ങള്‍ക്കൊപ്പം തീര്‍ത്തും വിചിത്രമായ കുറെ ഉത്പന്നങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

12 ഡോളര്‍ നല്‍കിയാല്‍ ചിത്രത്തില്‍ കാണുന്ന വിധത്തിലുള്ള പ്രത്യേക പഴം ആലിബാബയിലൂടെ വാങ്ങാം.

 

#2

ട്രെയിനിന്റെ മാതൃകയിലുള്ള ഈ കളിപ്പാട്ടത്തിന് 30,000 ഡോളര്‍ ആണ് വില. ഇത് വെറും കളിപ്പാട്ടമല്ല, ഒന്നുരണ്ടുപേര്‍ക്ക് കയറി ഇരുന്ന് ചെറിയ ദൂരം സഞ്ചരിക്കാനും സാധിക്കും.

 

#3

ഈ മുഖംമൂടിയും ആലിബാബയില്‍ ലഭിക്കും. എന്നാല്‍ ചുരുങ്ങിയര് 1200 എണ്ണമെങ്കിലും ഓര്‍ഡര്‍ ചെയ്യണം.

 

#4

ചിത്രത്തില്‍ കാണുന്നവിധം, തകര്‍ന്ന കപ്പലിന്റെ മാതൃകയും ആയലിബാബയില്‍ ലഭിക്കും.

 

 

#5

ഈ ചിത്രം ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്. പെണ്‍കുട്ടികള്‍ ശരീരം മറച്ചിരിക്കുന്ന ലെതറാണ് വില്‍പനയ്ക്കുള്ളത്.

 

#6

ജീവനുള്ള പുഴുക്കളെയും ആലിബാബയിലൂടെ വാങ്ങാം.

 

#7

ചിത്രത്തിലെ പെണ്‍കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രവും വില്‍പനയ്ക്കുള്ളതാണ്.

 

#8

വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിയുന്ന ഷൂ എന്ന പേരിലാണ് ഇത് സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

 

#9

വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ ഇത് പുരുഷന്‍മാര്‍ക്കുള്ള അണ്ടര്‍വെയര്‍ ആണ്. ആലിബാബയില്‍ മാത്രമേ ലഭ്യമാവു.

 

#10

തീയെ പ്രതിരോധിക്കാന്‍ കഴിയുന്ന ശരീരത്തിനുള്ള ചട്ട. 12000 ഡോളറാണ് വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot