നിങ്ങൾ തിരയുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകൾ ഇവിടെ നോക്കാം
ഇപ്പോൾ ഏറ്റവും മികച്ച ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്ന ടെലികോം സേവനമാണ് ജിയോ. ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ജിയോ അവരുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നത്. 100 രൂപയിൽ താഴെ വരെ മികച്ച അൺലിമിറ്റഡ് ഓഫറുകൾ ജിയോയിൽ നിന്നും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിലവിൽ ജിയോ നൽകുന്ന 1.5 ജിബിയുടെ ഡാറ്റയിൽ ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകളാണ് ഇവിടെ വ്യക്തമാക്കുന്നത്.

ജിയോയുടെ 149 രൂപയുടെ റീച്ചാർജ് ഓഫർ
ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും, കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. 100 എസ്.എം.എസും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. ജിയോയുടെ ഓഫറുകളിൽ ഏറ്റവും ലാഭാരമായ ഒരു ചെറിയ ഓഫർ തന്നെയാണ് 149 രൂപയുടെ ഈ അൺലിമിറ്റഡ് ഓഫറുകൾ.

ജിയോയുടെ 349 രൂപയുടെ റീച്ചാർജ് ഓഫർ
ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 349 രൂപയുടെ റീച്ചാർജ്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കും. ഇത് 70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ 100 എസ്.എം.എസും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. മുഴുവനായി 105 ജി.ബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നത്.

ജിയോയുടെ 126 രൂപയുടെ റീച്ചാർജ് ഓഫർ
399 രൂപയുടെ റീച്ചാർജാണ് ജിയോയുടെ നിലവിൽ ലഭിക്കുന്ന മറ്റൊരു ലാഭകരമായ ഓഫറുകളിൽ ഒന്ന്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോക്ക്താക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ്. മുഴുവനായി 126 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 449 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കും. ഇത് 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്.

ജിയോയുടെ 449 രൂപയുടെ റീച്ചാർജ് ഓഫർ
കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോക്ക്താക്കൾക്ക് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ്. മുഴുവനായി 136 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ലഭിക്കുന്നത്. 1699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കും. 365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ്. മുഴുവനായി 547.5 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications








