ജിയോയുടെ 1ജിബിപിഎസ് ജിഗാബിറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഞെട്ടിക്കുന്നു!

Written By:

ജിയോ 4ജി സേവനം വിപണിയില്‍ തകര്‍ക്കുകയാണ്. അതു കാരണം മറ്റു പല ടോലികോം മേഖലകളും അവരുടെ താരിഫ് പ്ലാനുകളില്‍ വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

നോക്കിയ 3310, ഗോള്‍ഡ് വേരിയന്റ്, വില ഒരു ലക്ഷത്തിന്‍ മേല്‍!

ജിയോയുടെ 1ജിബിപിഎസ് ജിഗാബിറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഞെട്ടിക്കുന്നു!

എന്നാല്‍ ഇതൊന്നും കൂടാതെ ജിയോ ഇപ്പോള്‍ ബ്രാഡ്ബാന്‍ഡ് സേവനവുമായി എത്തിയിരിക്കുന്നു. ഡയറക്ട്-ടൂ-ഹോം ബ്രോഡ്ബാന്‍ഡ് സേവനം ഇപ്പോള്‍ ടെസ്റ്റിങ്ങ് പ്രോസസിലാണുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെസ്റ്റിങ്ങ് പ്രോസസ് ഈ സ്ഥലങ്ങളില്‍

ജിയോ ബ്രോഡ്ബാന്‍ഡ് ടെസ്റ്റിങ്ങ് പ്രോസസ് മുംബൈ, പൂനെ എന്നീവിടങ്ങളിലാണ് നടക്കുന്നതെന്നാണ്. ഇതിനായി മുംബൈയിലെ ചില കോളനികളിലെ കെട്ടിടങ്ങളില്‍ ഇതിനകം തന്നെ വയറിങ്ങ് ചെയ്തു തുടങ്ങി.

ഐഫോണ്‍ 7, 7 പ്ലസ് 31,200 രൂപ ഡിസ്‌ക്കൗണ്ട്, വേഗമാകട്ടേ!

പൈലറ്റ് പ്രോസസസ്

മുംബൈയിലെ രണ്ട് ഉപഭോക്താക്കള്‍ ഇതിനകം തന്നെ ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം സബ്‌സ്‌ക്രൈബ് ചെയ്തു.

വെല്‍ക്കം ഓഫര്‍

മൊബൈല്‍ ഫോണുകളിലെ സേവനങ്ങള്‍ മൂന്നു മാസം വെല്‍ക്കം ഓഫര്‍ നല്‍കിയതു പോലെ ബ്രോഡ്ബാന്‍ഡ് സേവനവും വെല്‍ക്കം ഓഫര്‍ നല്‍കുമെന്നു പറയുന്നു.

1ജിബിപിഎസ് (1GBsp സ്പീഡ്)

1ജിബിപിഎസ് വേഗത്തില്‍ വരെ ഇന്റര്‍നെറ്റ് നല്‍കാന്‍ ശേഷിയുളള സര്‍വ്വീസാണ് ജിയോ ജിഗാഫൈബര്‍. ഇത്തരത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗതയും ഡേറ്റ പ്ലാനുകളുമുളള അനേകം പ്ലാനുകളാണ് ജിയോ നല്‍കാന്‍ പോകുന്നത്.

ജിയോകെയര്‍.നെറ്റ് (jiocare.net)

ജിയോകെയര്‍.നെറ്റ് എന്നാണ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തിലെ വെബ്‌സൈറ്റിനെ പറയുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റില്‍ നല്‍കുന്ന പ്ലാനുകള്‍ എല്ലാം തന്നെ വളരെ കൃത്യമായിരിക്കണമെന്നില്ല. സോഴ്‌സ് പറയുന്നത് റിലയന്‍സ് ജിയോയുമായി ഈ വെബ്‌സൈറ്റിന് യാതൊരു അംഗീകാരവുമില്ലന്നാണ്. ഡെക്കാന്‍ ക്രോണിക്കിളിലും ഇതേ പ്ലാന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിമന്‍സ് ഡേ: 8000 രൂപയില്‍ താഴെ വിലയുളള 4ജി ഫോണുകള്‍ സമ്മാനമായി നല്‍കാം!

സൗജന്യ പ്രവേശനം നല്‍കുന്നു

ഈ പ്ലാനുകള്‍ എല്ലാം തന്നെ ജിയോടിവി, ജിയോസിനിമ, ജിയോബീറ്റ്‌സ് തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നു.

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് പ്രതിമാസ പദ്ധതികള്‍

.50 എംബിബിഎസ് പ്ലാന്‍ , 2000 ജിബി ഡാറ്റ, 1500 രൂപ, 30 ദിവസം വാലിഡിറ്റി
. 100എംബിബിഎസ് പ്ലാന്‍, 1000ജിബി, 2000 രൂപ, 30 ദിവസം വാലിഡിറ്റി
. 200എംബിബിഎസ് പ്ലാന്‍, 750 ജിബി, 3500 രൂപ, 30 ദിവസം വാലിഡിറ്റി
. 600എംബിബിഎസ് സ്പീഡ്, 300 ജിബി ഡാറ്റ, 5500 രൂപ, 30 ദിവസം വാലിഡിറ്റി

ആപ്പിള്‍ ഐഫോണ്‍ 6: 32ജിബി, 28,000 രൂപ, വമ്പന്‍ ഓഫര്‍!

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വോളിയം-ബെയിസ്ഡ് പ്രതിമാസ പദ്ധതികള്‍

. 5ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് സ്പീഡ്, 1000 രൂപ, 30 ദിവസം വാലിഡിറ്റി
. 10ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് സ്പീഡ്, 2000 രൂപ, 30 ദിവസം വാലിഡിറ്റി
.60 ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് പ്ലാന്‍, 5000 രൂപ, 30 ദിവസം വാലിഡിറ്റി

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സ്‌പെഷ്യല്‍ ഓഫര്‍ പ്ലാന്‍

. 500 രൂപ, 600 ജിബി , 15എംബിപിഎസ് സ്പീഡ്, 30 ദിവസം വാലിഡിറ്റി
. 1000 രൂപ, 500 ജിബി, 25 എംബിപിഎസ് സ്പീഡ്, 30 ദിവസം വാലിഡിറ്റി
. 800 രൂപ, അണ്‍ലിമിറ്റഡ് സ്പീഡ്, 30 ദിവസം വാലിഡിറ്റി

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has started the pilot process for its direct-to-home broadband services, in Mumbai.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot