ഐഫോണ്‍ 6എസ് പ്ലസ് വളയില്ലെന്ന് തെളിയിക്കുന്ന പരീക്ഷണം ഇതാ...!

Written By:

ആപ്പിളിന്റെ ഐഫോണ്‍ 6പ്ലസ് വളയുന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. എന്നാല്‍ പുതിയ ഐഫോണ്‍ 6എസ് പ്ലസ് കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷവും വളയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആപ്പിള്‍ ഐഒഎസ്9-നെക്കുറിച്ച് പരാതികള്‍ കൂടുന്നു...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 6എസ് പ്ലസ്

ഐഫോണ്‍ 6പ്ലസ് വളയുന്ന പ്രതിഭാസത്തെ ബെന്‍ഡ് ഗേറ്റ് എന്നാണ് വിളിച്ചത്.

 

ഐഫോണ്‍ 6എസ് പ്ലസ്

ഇത്തരത്തില്‍ വീണ്ടും ബെന്‍ഡ് ടെസ്റ്റ് നടത്തി തന്നെയാണ് ഐഫോണ്‍ 6എസ് പ്ലസ് വളയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

 

ഐഫോണ്‍ 6എസ് പ്ലസ്

ഫോണ്‍ഫോക്‌സ് എന്ന ഗ്രൂപ്പാണ് ബെന്‍ഡ് ടെസ്റ്റ് നടത്തിയത്.

 

ഐഫോണ്‍ 6എസ് പ്ലസ്

ഫോണ്‍ഫോക്‌സ് തന്നെ മുന്‍പ് ഐഫോണ്‍ 6പ്ലസില്‍ ബെന്‍ഡ് ടെസ്റ്റ് നടത്തി വളയുമെന്ന് കാണിച്ചിരുന്നു.

 

ഐഫോണ്‍ 6എസ് പ്ലസ്

അതുകൊണ്ട് തന്നെ ഫോണ്‍ഫോക്‌സിന്റെ ഈ പരീക്ഷണം വളരെ ആകാംക്ഷയോടെയാണ് ആപ്പിള്‍ ആരാധകര്‍ നോക്കി കണ്ടത്.

 

ഐഫോണ്‍ 6എസ് പ്ലസ്

7000 സിരീസ് അലുമിനിയം കൊണ്ട് തീര്‍ത്ത ഐഫോണ്‍ 6എസ് പ്ലസ് ദൃഢത ഏറിയതാണെന്നാണ് പുതിയ പരീക്ഷണം തെളിയിക്കുന്നത്.

 

ഐഫോണ്‍ 6എസ് പ്ലസ്

യന്ത്രങ്ങളുടെ സഹായമില്ലാതെ മാനുവലായാണ് ഐഫോണ്‍ 6എസ് പ്ലസിന്റെ കാഠിന്യം അറിയാനുളള പരീക്ഷണം നടന്നത്.

 

ഐഫോണ്‍ 6എസ് പ്ലസ്

ഫോണ്‍ഫോക്‌സ് ഐഫോണ്‍ 6എസ് പ്ലസില്‍ നടത്തിയ ബെന്‍ഡ് ടെസ്റ്റ് കാണുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here’s how iPhone 6s Plus handles bendgate brutality.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot