ഫേസ്ബുക്കില്‍ നിങ്ങളെ ഇഷ്ടമല്ലാത്തവരെ കണ്ടെത്തൂ...!

Written By:

ഫേസ്ബുക്കില്‍ നിങ്ങളെ ആരൊക്കെയാണ് ഇഷ്ടപ്പെടാത്തത് എന്നറിയുന്നതിനായി ആപ് ഉപയോഗിക്കാവുന്നതാണ്. Who deleted me on facebook എന്ന ആപ് നിങ്ങളുടെ ബ്രൗസറിന്റെ എക്സ്റ്റന്‍ഷന്‍ ഫയലായാണ് ഉപയോഗിക്കേണ്ടത്.

കഴിഞ്ഞ ഏപ്രിലില്‍ ഫേസ്ബുക്ക് തങ്ങളുടെ പ്രൈവസി പോളിസി മാറ്റിയപ്പോള്‍ ഈ ആപ് താല്‍കാലികമായി നിര്‍ത്തിയെങ്കിലും, ഇപ്പോള്‍ പുതിയ ആപ് അവതരിപ്പിച്ചിരിക്കുകയാണ്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഫേസ്ബുക്കില്‍ നിങ്ങളെ ഇഷ്ടമല്ലാത്തവരെ കണ്ടെത്തൂ...!

Who deleted me on facebook എന്ന സൈറ്റില്‍ കയറി നിങ്ങള്‍ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

ഫേസ്ബുക്കില്‍ നിങ്ങളെ ഇഷ്ടമല്ലാത്തവരെ കണ്ടെത്തൂ...!

തുടര്‍ന്ന് ബ്രൗസറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ നിങ്ങളെ ഡിലിറ്റ് ചെയ്തവര്‍, ഡിആക്ടിവേറ്റ് ചെയ്ത അക്കൗണ്ടുകള്‍, നിങ്ങളെ ബ്ലോക്ക് ചെയ്തവര്‍ ഇങ്ങനെയുളളവരെ എല്ലാം തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

Read more about:
English summary
Here's How You Can See Who Unfriended You on facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot