എല്ലാ ഗാഡ്ജറ്റുകളും ഒരുമിച്ച് ചാർജ് ചെയ്യാം, ഈ മികച്ച മൾട്ടിപ്പിൾ യുഎസ്ബി ചാർജിങ് ഹബുകളിലൂടെ
ഒന്നിൽ കൂടുതൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഏറ്റവും ആവശ്യമുള്ള അക്സസറീസിൽ ഒന്നാണ് യുഎസ്ബി ചാർജിങ് ഹബുകൾ. ഓൺലൈനിൽ ധാരാളം ചാർജിങ് ഹബുകളും ചാർജിങ് സ്റ്റേഷനുകളും ലഭ്യമാണ്. ഇതിൽ നിന്നും നല്ലത് ഏത് എന്ന് കണ്ട് പിടിക്കാൻ അൽപ്പം പ്രയാസമാണ്. മാത്രമല്ല വിലയും താങ്ങാൻ കഴിയുന്നതാവണം. വിവിധ തരം ചാർജിങ് മോഡുകളും മൾട്ടിപ്പിൾ ഡിവൈസുകൾ സപ്പോർട്ട് ചെയ്യുന്നതുമായ മികച്ച ചാർജിങ് ഹബുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 600 രൂപയ്ക്കും 1,400 രൂപയ്ക്കും ഇടയിൽ വില വരുന്നവയാണ് ഈ ചാർജിങ് ഹബുകൾ. ആമസോണിൽ വാങ്ങാനും കിട്ടുന്നവയാണ് ഇവയെല്ലാം.

പോർട്രോണിക്സ് പോർ 343 യുഎഫ്ഒ 6 പോർട്സ് 8എ ഹോം ചാർജിങ് സ്റ്റേഷൻ
വില: 694 രൂപ
പ്രധാന സവിശേഷതകൾ
- സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഒരേസമയം ചാർജ് ചെയ്യുന്നതിനായി 8എ ഔട്ട്‌പുട്ടുള്ള 6 യുഎസ്ബി പോർട്ടുകൾ.
- ബിൽറ്റ് ഇൻ സ്മാർട്ട് ഐസി, കണക്റ്റ് ചെയ്‌ത ഓരോ ഉപകരണത്തെയും തിരിച്ചറിയും.
- എല്ലാ ഡിവൈസിനും ഏറ്റവും വേഗതയേറിയ ചാർജിങ് ടൈം ഉറപ്പ് നൽകുന്നു( 6 പോർട്ടുകളിൽ 8 ആംപ്സ് വരെ ).
- ഓവർ വോൾട്ടേജ്, ഓവർ കറന്റ്, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷൻ ഡിസൈൻ, സേഫ്റ്റി അപ്രൂവൽ
- 6 മാസത്തെ വാറന്റിയും പോർട്രോണിക്സ് പോർ 343 യുഎഫ്ഒ 6 പോർട്സ് 8എ ഹോം ചാർജിങ് സ്റ്റേഷന് ലഭിക്കുന്നു.
- സ്‌മാർട്ട്‌ഫോണുകൾ, പവർബാങ്കുകൾ, ഹെഡ്‌ഫോണുകൾ എന്നിങ്ങനെ മൂന്ന് ഗാഡ്ജറ്റുകൾ, അല്ലെങ്കിൽ രണ്ട് ലാപ്ടോപ്പുകൾ എന്നിവ ഒരേ സമയം ചാർജ് ചെയ്യാം.
- പരിമിതമായ സ്ഥലം മതിയാകും എന്നതിനാൽ വീട്ടിലും ഓഫീസ് ഉപയോഗത്തിനും അനുയോജ്യം.
- മികച്ച പവർ റേറ്റിങ് ഉണ്ട്. 2,500W (2 x 220V/10A സർജ് പ്രൊട്ടക്ടറുകളും 5Vx2.4A USB ഔട്ട്‌പുട്ടുകളും).
- ബിഐഎസ് സർട്ടിഫൈഡ് ആയ ഗ്രേഡ് ബോഡി, സർജ് പ്രൊട്ടക്ഷൻ, ഓവർ വോൾട്ടേജ്, ഓവർ കറന്റ് പ്രൊട്ടക്ഷൻ.
- എബിഎസ് പ്ലാസ്റ്റിക് ഷോക്ക് റെസിസ്റ്റന്റ് ആണ്.
- സൗകര്യപ്രദമായ 1.5 മീറ്റർ നീളമുള്ള എസി ചാർജിംഗ് കോർഡുമായി വരുന്നു.
- ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ / ടാബ് ഇടാൻ ബിൽറ്റ് ഇൻ ഡോക്കിങ് സ്റ്റേഷൻ.
- ഭാരം കുറഞ്ഞതും നിങ്ങളുടെ കൈപ്പത്തിയിൽ ഒതുങ്ങുന്നതുമായ ഡിസൈൻ.
- ഇന്ത്യൻ 220V വാൾ സോക്കറ്റ് ഇലക്ട്രിക്കൽ സ്റ്റാൻഡേർഡ്സ് പിന്തുടരുന്നു.
- യുഎസ്ബി ചാർജിങ് സപ്പോർട്ടുള്ള ഏത് ഡിവൈസും വേഗത്തിൽ ചാർജ് ചെയ്യാം.
- 33W ഫാസ്റ്റ് ചാർജർ - ടൈപ്പ് സി പിഡിയും ക്വിക്ക് ചാർജ് 3.0 ഫാസ്റ്റ് ചാർജിങ് പ്രോട്ടോക്കോളുകളും സപ്പോർട്ട് ചെയ്യുന്നു.
- ഒറ്റ ചാർജറിൽ നിന്ന് നിങ്ങളുടെ ഫോണുകൾ, ടാബ്‌ലെറ്റുകൾ, എയർപോഡുകൾ എന്നിവയെല്ലാം വേഗത്തിൽ ചാർജ് ചെയ്യാം.
- 4 യുഎസ്ബി പോർട്ടുകൾ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഡിവൈസുകളും ഒരേ സമയം ചാർജ് ചെയ്യാം.
- വേഗത്തിലുള്ള ചാർജിംഗ് പ്രവർത്തിക്കുന്നതിന്, പിഡി അല്ലെങ്കിൽ ക്യൂസി പോർട്ടുകൾ ഉപയോഗിക്കുക, എന്നാൽ രണ്ടും ഒരേ സമയം ഉപയോഗിക്കരുത്.
- ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യുമ്പോൾ സ്ഥിരത നൽകുന്നതിന് ഇന്ത്യൻ സോക്കറ്റുകൾക്ക് ഏറ്റവും അനുയോജ്യമായ 3 പിൻ പ്ലഗും ലഭ്യം.
- വൈഡ് കോംപാറ്റിബിലിറ്റിയുള്ള സ്മാർട്ട് ചാർജിങ് ആപ്പിൾ, സാംസങ്, റിയൽമി തുടങ്ങി പല കമ്പനികളുടെ പല തരം ഡിവൈസുകൾക്ക് അനുയോജ്യം.
- സ്മാർട്ട് ബിൽറ്റ് ഇൻ ചിപ്പ് ഷോർട്ട് സർക്യൂട്ട്, ഓവർ കറന്റ്, ഓവർ ഹീറ്റിങ്, ഓവർ ചാർജിങ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.
- അഡ്വാൻസ്ഡ് ചാർജിങ് ടെക്നോളജി, ഒരു പോർട്ടിന് 2.4 ആംപിയർ വരെ അല്ലെങ്കിൽ മൊത്തത്തിൽ 10 ആംപിയർ വരെ ചാർജ്ജ് സാധ്യമാണ്.
- മൾട്ടിപ്രൊട്ടക്റ്റ് സുരക്ഷാ സംവിധാനവും യുഎൽ സർട്ടിഫിക്കേഷനും.
- 100-240 വോൾട്ട് എസി ഇൻപുട്ട് വോൾട്ടേജ്.
- വൈഡ് കോംപാറ്റിബിളിറ്റി, സ്മാർട്ട് ഫോണോ ടേബിളോ മാത്രമല്ല, നിങ്ങളുടെ ഇ റീഡർ, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയ ഡിവൈസുകളും ചാർജ് ചെയ്യാം
- ഫയർ പ്രൂഫ് എബിഎസും ശുദ്ധമായ ചെമ്പും കൊണ്ട് നിർമ്മിച്ച സ്മാർട്ട് പവർ സ്ട്രിപ്പ്.
- 3.3 അടി പവർ കോഡും 10 യുഎസ്ബി ചാർജർ പോർട്ടുകളും.
- ബാഗിൽ അടക്കം കൊണ്ട് നടക്കാൻ എളുപ്പം.
- പോർട്ടബിളും ഒതുക്കമുള്ളതുമായ ഡിസൈൻ നിങ്ങളുടെ ഓഫീസ് ജോലി, വീട്ടുപയോഗം അല്ലെങ്കിൽ യാത്രകൾ എന്നിവയ്ക്ക് അനുയോജ്യമാക്കുന്നു.
- ഒരുപാട് തരം ഡിവൈസുകൾക്ക് അനുയോജ്യം. സ്മാർട്ട്ഫോൺസ്, ഡിജിറ്റൽ ക്യാമറ, ഗെയിംപാഡ്, ബ്ലൂടൂത്ത് കൺട്രോളർ തുടങ്ങിയ ഡിവൈസുകളുമായി ചേരുന്നു.
- 4.4A/22W അഡാപ്റ്ററിനൊപ്പം റാപ്പിഡ് ചാർജിങ് സപ്പോർട്ടും.
- ഒരേ സമയം 4 ഡിവൈസുകൾ വരെ ചാർജ് ചെയ്യാൻ കഴിയും.
- സർട്ടിഫൈഡ് ആയ ബിഐഎസ് കൺവർട്ടർ ഇൻപുട്ട് കറന്റ് നിയന്ത്രിച്ച് ഓട്ടോമാറ്റിക് വോൾട്ടേജ് അഡ്ജസ്റ്റ്‌മെന്റ് ഉപകരണങ്ങളെ സംരക്ഷിക്കുന്നു.
- യുഎസ്/ഇന്ത്യ കൺവെർട്ടർ പ്ലഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.
- അഡ്വാൻസ് ചാർജിംഗ് ടെക്‌നോളജി കണക്റ്റു ഏത് ഉപകരണത്തിനും ഒപ്റ്റിമൽ ചാർജിംഗ് കറന്റ് സ്വയമേവ കണ്ടെത്തി വിതരണം ചെയ്യാനും കഴിയും.
- ഇ ആൻഡ് ആർഒഎച്ച്എസ് സർട്ടിഫൈഡ്.
- ആന്റി സ്‌പ്ലാഷ് ആന്റി ഡസ്റ്റ് ഫീച്ചറുകൾ.
- സ്‌മാർട്ട് 4 പോർട്ട് യുഎസ്ബി ഹൈ സ്പീഡ് ചാർജിങ്.
- 110 V-250 V ഉള്ള 2500 W റേറ്റ് ചെയ്ത പവർ.
- ഫയർ പ്രൊട്ടക്ഷൻ എഞ്ചിനീയറിങ് പിസി മെറ്റീരിയൽ ഷെൽ.
- 100 ശതമാനം കോപ്പർ വയറിൽ വോൾട്ടേജ്, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷൻ.
- ഫയർ റെസിസ്റ്റൻസ് പിസി മെറ്റീരിയലും കോപ്പർ വയർ പിവിസി കോർഡ് മെറ്റീരിയലും ഉപയോഗിക്കുന്നു.
- ഒരു ഹോം ഓഫീസ്, വിനോദ കേന്ദ്രം അല്ലെങ്കിൽ ഒന്നിലധികം ഇലക്ട്രോണിക് ഡിവൈസുകൾ ഉള്ള റൂമിലും ഉപയോഗിക്കാം.

പോർട്രോണിക്സ് പവർ ബൺ, സർജ് പ്രൊട്ടക്ടർ
വില: 799 രൂപ
പ്രധാന സവിശേഷതകൾ


ഡെസ്റ്റിനിയോ മൾട്ടി ചാർജർ
വില: 999 രൂപ
പ്രധാന സവിശേഷതകൾ


സീസോ യുഎസ്ബി ചാർജർ, യുഎസ്ബി ചാർജിങ് സ്റ്റേഷൻ
വില: 999 രൂപ
പ്രധാന സവിശേഷതകൾ

3 ഐഡിയ ഇമാജിൻ ക്രിയേറ്റ് പ്രിന്റ് ടെസ്‌കോ ബിസി-205 22W 4 പോർട്ട്സ് യുഎസ്ബി ചാർജർ
വില: 785 രൂപ
പ്രധാന സവിശേഷതകൾ

ലൈവ് ടെക് പിഎസ്06
വില: 1,362 രൂപ
പ്രധാന സവിശേഷതകൾ
Comments
Best Mobiles in India
English summary
USB charging hubs are one of the most sought after accessories. There are numerous charging hubs and charging stations available online. It's a little hard to figure out which one is better. And the price should be affordable. This article introduces the best charging hubs that support different types of charging modes and multiple devices.
Story first
published: Thursday, February 17, 2022, 11:35 [IST]


Click it and Unblock the Notifications