ഐഫോൺ വിൽപ്പനയിൽ ഉണ്ടായ മാന്ദ്യത്തെ കുറിച്ച് ആപ്പിൾ സി.ഇ.ഓ ടിം കുക്ക്

|

അവധി ദിവസങ്ങളിൽ പ്രതീക്ഷിച്ചതിലും കുറവ് ഐഫോണുകൾ വിൽക്കുവാൻ ഇടയായതിന്റെ ബാഹ്യ ഘടകങ്ങളെ കുറ്റപ്പെടുത്തുകയില്ല എന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സഹപ്രവർത്തകരോടായി പറഞ്ഞു.

 
ഐഫോൺ വിൽപ്പനയിൽ ഉണ്ടായ മാന്ദ്യത്തെ കുറിച്ച് ആപ്പിൾ സി.ഇ.ഓ ടിം കുക്ക്

ബ്ലൂംബെർഗിൽ നിന്നും ലഭിച്ച വാർത്തയനുസരിച്ച്, കഴിഞ്ഞ ഇരുപത് വർഷക്കാലയളവിന് ശേഷം ആപ്പിളിന് അതിന്റെ വരുമാനം വൻതോതിൽ വെട്ടികുറയ്ക്കേണ്ടി വന്നതിന്റെ അവസ്ഥയെ ഓർത്തുള്ള നിരാശ ടിം കുക്ക് വെളിപ്പെടുത്തി. ഈയൊരു അവസ്ഥ ഉയർന്നു വന്നത്, ചില മക്രോഇക്കണോമിക് കാരണങ്ങളും, ആപ്പിളിനും സ്മാർട്ട്ഫോൺ വ്യവസായത്തിനും മാത്രമായി ബാധിക്കുന്ന ചില പ്രത്യേക കാരണങ്ങളുമാണ്".

2018ലെ സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തിയ 10 ചൂടുളള സവിശേഷതകള്‍2018ലെ സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തിയ 10 ചൂടുളള സവിശേഷതകള്‍

"കമ്പനി അതിന്റെ സേവനങ്ങൾ, ഉപകരണങ്ങൾ, മാക് ബിസിനസ്‌ തുടങ്ങിയവ വഴി വൻ റെക്കോർഡ് വരുമാനം ഉണ്ടാക്കുമെന്നാണ്" ആപ്പിൾ സി.ഇ.ഓ ടിം കുക്ക് പറഞ്ഞു. വ്യാഴാഴ്ച്ച, ടിം കൂക് സഹപ്രവർത്തകരുമായി ഒരു കൂടികാഴ്ച്ച നടത്തിയിരുന്നു. അവിടെ വച്ച് ടിം കൂക് കൂടുതൽ വിവരങ്ങൾ ആളുകളുമായി പങ്കുവെച്ചു.

താഴെ പറയുന്നത് ടിം കുക്കിന്റെ പത്രികയെ ആസ്പദമാക്കിയാണ്.

സുഹൃത്തുക്കളെ,

ആപ്പിൾ

ആപ്പിൾ

പുതുവത്സരദിനാശംസകൾ - എല്ലാ അവധിദിനങ്ങളിലും പ്രിയപ്പെട്ടവരുമായി സമയം പങ്കിടാനും വിശ്രമിക്കാനും ആസ്വദിക്കാനും നിങ്ങൾക്ക് കഴിഞ്ഞിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവധി ദിനങ്ങളിൽ ഞങ്ങളുടെ സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങൾ പുന: പരിശോധിക്കുകയും ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് ആപ്പിൾ നിക്ഷേപകർക്ക് കത്തെഴുതി. നിങ്ങൾ ഇത് വായിക്കുവാനായി ഞാൻ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്‌. Q1-ലെ റവന്യൂ തകർച്ച സംഭവിച്ചത് ഐഫോണിൽ നിന്നാണ്, പ്രാഥമികമായി ഇത് തന്നെയാണ് ചൈനയിൽ സംഭവിച്ചത്.

ഐഫോൺ XR, XS, XS

ഐഫോൺ XR, XS, XS

നമ്മുടെ വരുമാനത്തിൽ സംഭവിച്ച തീക്ഷണമായ ഇടിവ് എന്നിൽ ആശങ്കയുണ്ടാക്കി. സേവനങ്ങൾ, ഉപകരണങ്ങൾ, മാക് ബിസിനസ്‌ തുടങ്ങിയവ വഴി വൻ റെക്കോർഡ് വരുമാനമാണ് ആദ്യപാദത്തിൽ നേടിയത്. ഐപാഡ് വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. അമേരിക്കയിലും കാനഡയിലും ക്രിസ്‌മസ്‌ ദിനങ്ങളിൽ ഐഫോൺ ആക്ടിവേഷൻ വില്പന റെക്കോർഡ് നേടിയിരുന്നു.

മാക്ക് ഡിവൈസുകൾ
 

മാക്ക് ഡിവൈസുകൾ

അമേരിക്ക, കാനഡ, മെക്സിക്കോ, ജർമ്മനി, ഇറ്റലി തുടങ്ങിയ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ റെക്കോർഡ് വില്പന സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ, കൂടാതെ, ഏഷ്യ-പസഫിക് മേഖലകളിലായി കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലുള്ള രാജ്യങ്ങളിലും ഇതേ പ്രതീക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ സജീവമായ ഉപകരണങ്ങൾ ഉയർന്ന തോതിൽ വിജയം കൈവരിക്കുകയും, ഇത് ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള വിശ്വസ്തത പ്രതിഫലിപ്പിക്കുകയും ചെയ്തു. പ്രവർത്തകരുടെ കഴിവുറ്റ സേവനം ഇതിന്റെ വിജയം ഉറപ്പാക്കി.

ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സ്

ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സ്

ഐഫോൺ XR, ഐഫോൺ XS, ഐഫോൺ XS മാക്സ് എന്നിവയോടൊത്ത് ഉപഭോക്താക്കളിലേക്ക് ഞങ്ങൾ പുതിയ കണ്ടുപിടിത്തങ്ങളാണ് എത്തിക്കുന്നത്. ഈ പറയുന്ന ഐഫോണുകളാണ് ഞങ്ങൾ മികച്ച രീതിയിൽ നിർമിച്ചിട്ടുള്ളത്. Q1-ലെ ഐഫോൺ വിൽപനയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

ചില ബാഹ്യഘടകങ്ങൾ ചെറിയ രീതികളിൽ മുമ്പോട്ട് ബലം കൊടുക്കും, പക്ഷെ ഇതൊരു ഒഴിവുകിഴിവായി എടുക്കുന്നില്ല, അല്ലെങ്കിൽ, അവർ മെച്ചപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കുകയുമില്ല. ആപ്പിളിന്റെ വികസനത്തിനും വളർച്ചയ്ക്കുമായി ഈ നിമിഷം ഞങ്ങൾക്ക് പഠിക്കാനും നടപടിയെടുക്കാനുമുള്ള അവസരം നൽകി, കൂടാതെ, ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഉൽപ്പന്നങ്ങലും, സേവനങ്ങളും നൽകുകയും ചെയ്യ്തു. നാം ദീർഘകാലാടിസ്ഥാനത്തിൽ ആപ്പിൾ കൈകാര്യം ചെയ്യുകയും, വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിൽ ഒത്തുചേർന്ന് കൂടുതൽ ശക്തരായി നേരിടുകയും ചെയ്യ്തു.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് എല്ലാവരും കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കായി ആപ്പിൾ വെബ്സൈറ്റ് സന്ദർശിക്കുക. ആപ്പിൾ പാർക്കിൽ നടക്കുന്ന പ്രവർത്തനമൂലം, ഇൻഫിനിറ്റ് ലൂപ്പ് ക്യാമ്പസിലെ ടൗൺ ഹാളിൽ എത്തിച്ചേരണം.

നിങ്ങളുടെ സാന്നിധ്യം അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,

ടിം കൂക്

Best Mobiles in India

Read more about:
English summary
There are many factors that affected the sales, as Apple acknowledged that one of its biggest reason was the Chinese market, seeing its economy beginning to decline.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X