ആപ്പിള്‍ ഡ്രോണ്‍ ഇറക്കിയാല്‍, അത് ഇങ്ങനെ...!

Written By:

സാങ്കേതിക ലോകം ഇപ്പോള്‍ ഡ്രോണുകളുടെ പുറകേയാണ്. മനുഷ്യ സാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന ചെറു വിമാനമാണ് ഡ്രോണ്‍. പല കമ്പനികളും ഡ്രോണില്‍ കണ്ണ് വയ്ക്കുന്നുണ്ട്. ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

നിങ്ങളെ അടിമപ്പെടുത്തുന്ന മികച്ച ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഇതാ...!

ആപ്പിള്‍ ഡ്രോണുകളെ ലക്ഷ്യമിടുന്നുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ആപ്പിള്‍ ഡ്രോണുകളെ ഇറക്കുകയാണെങ്കില്‍, അത് എത്തരത്തിലുളളതാകുമെന്നാണ് ഇവിടെ പരിശോധിക്കുന്നത്. ജര്‍മ്മന്‍കാരനായ എറിക്ക് ഹ്യുസ്മാന്‍ അടക്കമുളള ഡിസൈന്‍ര്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ ആപ്പിളിന്റെ ഡ്രോണുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡ്രോണ്‍

വരാനിരിക്കുന്നത് ഡ്രോണുകളുടെ കാലം...!

ഡ്രോണ്‍

വരാനിരിക്കുന്നത് ഡ്രോണുകളുടെ കാലം...!

ഡ്രോണ്‍

വരാനിരിക്കുന്നത് ഡ്രോണുകളുടെ കാലം...!

ഡ്രോണ്‍

വരാനിരിക്കുന്നത് ഡ്രോണുകളുടെ കാലം...!

ഡ്രോണ്‍

വരാനിരിക്കുന്നത് ഡ്രോണുകളുടെ കാലം...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here's what an Apple drone might look like.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot