ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

Written By:

ഫേസ്ബുക്ക് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ്‌സൈറ്റ് ആയി മാറിയിരിക്കുകയാണ്. ഡിസൈനര്‍മാരും, എഞ്ചിനിയര്‍മാരും, മാനേജര്‍മാരും ആയി ഒരുപിടി തൊഴില്‍ സാധ്യതകളാണ് ഫേസ്ബുക്ക് തുറന്നിടുന്നത്.

നിങ്ങള്‍ അറിഞ്ഞിരിക്കാത്ത ഫേസ്ബുക്ക് രഹസ്യ ട്രിക്കുകള്‍...!

വെര്‍ച്ച്വല്‍ റിയാലിറ്റി, മൊബൈല്‍ കൊമെഴ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് ഫേസ്ബുക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ശബളം ലഭിക്കുന്ന ജോലികള്‍ ഇവിടെ പട്ടികപ്പെടുത്തുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

ഫേസ്ബുക്കും, ട്വിറ്ററും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 166,561 ഡോളര്‍

ഡാറ്റാ അനലിറ്റിക്‌സ് പോലുളള ചില പ്രത്യേക ഉല്‍പ്പന്നങ്ങളുടെ എഞ്ചിനിയര്‍മാരുടെ ടീം രൂപീകരിക്കുകയും കൈകാര്യം ചെയ്യുകയും ആണ് ഇവരുടെ പ്രധാന ചുമതല.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 160,638 ഡോളര്‍

ഫേസ്ബുക്കിലെ ഏറ്റവും പരിചയ സമ്പന്നന്മാരായ എഞ്ചിനിയര്‍മാരാണ് ഇവര്‍.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 157,080 ഡോളര്‍

8 മുതല്‍ 10 വര്‍ഷം വരെ പരിചയ സമ്പത്തുളളവരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 147,469 ഡോളര്‍

വ്യത്യസ്ത ടീമുകള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നത്തിന്റെ വിവിധ ഭാഗങ്ങള്‍ കോര്‍ത്തിണക്കി ഉല്‍പ്പന്നത്തിന് പൂര്‍ണത നല്‍കുന്നത് ഇവരാണ്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 146,282 ഡോളര്‍

ഫേസ്ബുക്കിന്റെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ ചുമതല വഹിക്കുന്ന നിര്‍ണായക ടീമുകളെ നയിക്കുന്നത് ഇവരാണ്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 141,635 ഡോളര്‍

കുഴഞ്ഞ് മറിഞ്ഞ ഡാറ്റാബേസുകള്‍ ഡിസൈന്‍ ചെയ്യുന്നതും പിന്തുടരുന്നതും ഇവരാണ്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 137,184

റിസേര്‍ച്ച് നടത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇവര്‍ക്കുളള പങ്ക് വലുതാണ്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 137,134 ഡോളര്‍

ഫേസ്ബുക്കിന്റെ ഉല്‍പ്പന്നങ്ങള്‍ ഡാറ്റകളുടെ സഹായത്തോടെ വിശദമായ വിശകലനം നടത്തുന്നത് ഇവരാണ്.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 136,833 ഡോളര്‍

കമ്പനി ഏറ്റവും കൂടുതല്‍ വില മതിക്കുന്ന വിഭാഗമാണ് ഫേസ്ബുക്കിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍.

ഫേസ്ബുക്കിലെ "തകര്‍പ്പന്‍" ജോലികള്‍ ഇതാ...!

ശബളം: 136,131 ഡോളര്‍

ന്യൂസ് ഫീഡ് പോലുളള കമ്പനിയുടെ വലിയ ഉല്‍പ്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് ഇവരാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here's what you can earn working at Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot