വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

Written By:

നമുടെ ജീവിതം ലളിതവും അനായാസവുമാക്കുന്നതില്‍ ഗാഡ്ജറ്റുകളും ഗിസ്‌മോകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ഗാഡ്ജറ്റുകളുടെ ഈ മലവെളളപ്പാച്ചിലില്‍, നമ്മള്‍ കാണുന്ന ചില ഡിവൈസുകള്‍ രസകരവും കൗതുകം ഉണര്‍ത്തുന്നവയുമാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!

ഇത്തരത്തില്‍ വിചിത്രമായ, നര്‍മരസം തുളുമ്പുന്ന ചില ഗാഡ്ജറ്റുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

ബള്‍ബുകള്‍ തൂക്കിയിടാന്‍ ഇതിലും മികച്ച മാര്‍ഗമില്ല.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

മുട്ടയെ ഇങ്ങനെയും പാകം ചെയ്യാനായി പരുവപ്പെടുത്താം.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

തളളവിരലിന്റെ ആകൃതിയിലുളള പെന്‍ഡ്രൈവ്.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

വേനല്‍ക്കാലത്തെ ചൂട് അകറ്റാന്‍ സഹായിക്കുന്ന ഐഫോണ്‍ ഫാന്‍.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

യുഎസ്ബി ഉപയോഗിച്ച് ഇരുട്ടിനെ അകറ്റൂ.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

ഈ തലതിരിഞ്ഞ പെന്‍ഡ്രൈവ് നിങ്ങളില്‍ തീര്‍ച്ചയായും കൗതുകമുണര്‍ത്തും.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

യുഎസ്ബിയെ ടോസ്റ്റ് ചെയ്ത് എടുക്കൂ.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

കഴിച്ചു കൊണ്ട് ടൈപ്പ് ചെയ്യൂ.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

ലേസര്‍ കൊണ്ട് പ്രൊജക്ട് ചെയ്ത കീബോര്‍ഡില്‍ ടൈപ്പ് ചെയ്യൂ.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ കമ്പ്യൂട്ടറിലെ വയറുകള്‍ കെട്ടു പിണഞ്ഞു കിടക്കാതിരിക്കാന്‍ സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look some wired and Funny Gadgets.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot