Just In
- 2 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 4 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 22 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 23 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- News
ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു, അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പന്; വനംവകുപ്പിനെതിരെ സിപിഎം
- Movies
വളരെ മോശമായിട്ടാണ് ആക്രമിക്കപ്പെട്ടത്; അതില് സന്തോഷമേയുള്ളുവെന്ന് റിതു മന്ത്ര, സൈബര് ആക്രമണത്തെ പറ്റി നടി
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര് അടുത്ത വര്ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇൻറർനെറ്റിൽ നിന്നും എങ്ങനെ നീക്കം ചെയ്യാമെന്ന് നോക്കാം
ഐഡൻറിറ്റി ഫ്രോഡ്, സോഷ്യൽ എഞ്ചിനീയറിംഗ്, ഡാറ്റ തെഫ്റ്റ് തുടങ്ങിയവയെ കുറിച്ചുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ കാലം ചെല്ലുംതോറും ഇത് കൂടുതൽ രൂക്ഷമാകുന്നതല്ലാതെ കുറയുന്നില്ല.

ഈ കാര്യത്തിൽ നമ്മുക്ക് കൂടുതലായി ഒന്നും തന്നെ ചെയ്യാനായില്ല. ആകെ ചെയ്യാൻ കഴിയുന്നത് ഇൻറർനെറ്റിൽ നിന്നും ഒഴിഞ്ഞുമാറുക എന്നുള്ളതാണ്, എന്നാൽ അതിൻറെ പരിണിതഫലങ്ങൾ തീർച്ചയാണ്.
അതുപോലെ തന്നെ നിങ്ങളുടെ വിവരങ്ങൾ പരിപൂർണമായി ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല. പക്ഷെ നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഏറെകൂറേ ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം:

ആവശ്യമില്ലാത്ത ഓൺലൈൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക.
നമ്മൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ പല ഓൺലൈൻ സേവനങ്ങൾക്കായി പേരും മറ്റുവിവരങ്ങളും നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഇതിനെ പറ്റിയൊന്നും കൂടുതലായി അറിവില്ലാതെയായിരിക്കും നമ്മൾ വിവരങ്ങൾ ഷെയർ ചെയ്യുന്നത്. ഇൻറർനെറ്റിൽ നിന്നും പിൻവാങ്ങുന്നതിന്റെ ആദ്യപടിയായി ഓൺലൈനായി ഏതിലൊക്കെ ചിലവഴിച്ചിട്ടുണ്ടോ അതിൽ ആവശ്യമില്ലാത്തതിൽ നിന്നും മാറുക എന്നിട്ട് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. ഏറ്റവും ലളിതമായിട്ടുള്ള രീതിയെന്ന് പറയുന്നത് "അക്കൗണ്ട് കില്ലർ" എന്ന വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ഈ വെബ്‌സൈറ്റിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ലഭ്യമാണ്.

സമൂഹ മാധ്യമങ്ങൾ, ഓൺലൈൻ ഷോപ്പുകളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക
ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഗൂഗിൾ പ്ലസ് എന്നിവയെ കുറിച്ച് ചിന്തിച്ച് നോക്കു. ഓൺലൈൻ ഷോപ്പുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എങ്ങനെയുണ്ട് ? ഈ സൈറ്റുകൾക്ക് നമ്മളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ചിലപ്പോൾ ഈ വിവരങ്ങൾ വിറ്റുപോയെന്നും വരാം. ഇവയിൽ നിന്നെല്ലാം ഒഴിവാക്കു. ഈ സൈറ്റുകളുടെ ലിസ്റ്റിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും.

പീപ്പിൾ സെർച്ച് സൈറ്റുകളിൽ നിന്നും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക
പിപ്പൽ, സ്പോകിയോ, വൈറ്റപേജസ്.കോം, പീപ്പിൾ ഫൈൻഡർ എന്നിവയ്ക്ക് നിങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ ചെറിയ തുകകൾക്കയായി വിറ്റെന്ന് വരാം. മറ്റുള്ള സമൂഹമാധ്യമങ്ങളിൽ നിന്നും ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ടുകളിൽ നിന്നുമാണ് പീപ്പിൾ സെർച്ച് സൈറ്റുകൾ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കുന്നത്."ഡിലീറ്റ് മി" എന്നൊരു സേവനം ഇന്റർനെറ്റിൽ നിന്നും ലഭ്യമാണ്. ഇതുപയോഗിച്ച് ഇത്തരത്തിലുള്ള അക്കൗണ്ടുകളിൽ നിന്നും നമ്മുടെ വ്യക്തിവിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

സ്വകാര്യ വിവരങ്ങളും സെർച്ച് റിസൾട്ടുകളും നീക്കം ചെയ്യുക
ഗൂഗിൾ സർവീസിൽ സ്വകാര്യ വിവരങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതു വഴി നിങ്ങളുടെ എല്ലാ സ്വകാര്യ വിവരങ്ങളും മറ്റും നീക്കം ചെയുകയും അല്ലെങ്കിൽ അതിനുള്ള നിർദേശങ്ങൾ പറഞ്ഞുതരികയും ചെയ്യും.

ഇ-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക
ഇത് എളുപ്പമുള്ള ഒരു കാര്യമല്ല. ഇ-മെയിലിന്റെ സേവനങ്ങളിൽ നിന്നും മാറിനിൽക്കുക എന്നത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ഇന്റർനെറ്റ് നീക്കം ചെയ്യാൻ തയാറാകുന്നെങ്കിൽ ഇത് അവസാനത്തെ ഘട്ടമായിരിക്കും. ഇത് നീക്കം ചെയ്യുന്നതോടുകൂടി ഇൻറർനെറ്റിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നീക്കം ചെയ്യപ്പെടുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470