ഹോളിവുഡ് വിസ്മയങ്ങള്‍ക്കു പിന്നിലെ ക്യാമറക്കണ്ണുകള്‍!!!

Posted By:

സാങ്കേത്തിക തികവില്‍ ഹോളിവുഡ് സിനിമകള്‍ എപ്പോഴും വളരെ മുന്നിലാണ്. കാലത്തിനു മുമ്പേതന്നെ സഞ്ചരിക്കുന്നു എന്നു വേണം കരുതാന്‍. അടുത്തിടെ ഇറങ്ങിയ ഗ്രാവിറ്റി എന്ന സിനിമതന്നെ ഉദാഹരണം. ബഹിരാകാശ രംഗങ്ങള്‍ അത്രയും തന്‍മയത്വത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

ഇതെല്ലാം എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ. വിഷ്വല്‍ എഫക്റ്റ്‌സ് ഒരു പരിധി വരെ സഹായിക്കുമെങ്കിലും ക്യാമറതന്നെയാണ് ഇവിടെ താരം. ഹെലികോപ്റ്ററിലും കാറിലും ക്രെയിനിലുമായി ക്യാമറ ഘടിപ്പിച്ച് അത്യന്തം സാഹസികമായിതന്നെയാണ് പല രംഗങ്ങളും ഷൂട് ചെയ്യുന്നത്.

ഉദാഹരണത്തിന് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളില്‍ കാണുന്ന കാര്‍ ചേസിംഗ് രംഗങ്ങള്‍ തന്നെ. വിവിധ ഹോളിവുഡ് സിനിമകളിലെ ഇത്തരം അത്ഭുതപ്പെടുത്തുന്ന ചേസിംഗ് രംഗങ്ങളുടെ ചിത്രീകരണം എങ്ങനെ എന്നറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഹോളിവുഡ് വിസ്മയങ്ങള്‍ക്കു പിന്നിലെ ക്യാമറക്കണ്ണുകള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot