നിങ്ങളുടെ ഹൃദയം ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ഇതാ 8 ഗാഡ്ജറ്റുകള്‍...!
ആരോഗ്യ പരിപാലനത്തിലും, ആരോഗ്യ ക്രമീകരണത്തിലും ഇന്ന് ഗാഡ്ജറ്റുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുടരുന്ന പ്രധാന ഗാഡ്ജറ്റുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

AliveCor Heart Monitor
ഹൃദയത്തിന്റെ അസ്വാഭാവിക മിടിപ്പ് പിന്തുടരാന്‍ ഈ ഗാഡ്ജറ്റാണ് ഉപയോഗിക്കുന്നത്.

MioFuse
ഇകെജി കൃത്യതയോടെ നിങ്ങളുടെ ഹൃദയ മിടിപ്പിന്റെ ഡാറ്റകള്‍ ശേഖരിക്കാന്‍ മിയൊഫ്യൂസ് സഹായിക്കുന്നു.

ResMed S+ Sleep Sensor
ഉറക്കത്തിന്റെ അളവും ക്രമവും വിശകലനം ചെയ്യാന്‍ റെസ്‌മെഡ് എസ്+ സ്ലീപ് സെന്‍സര്‍ ഉപയോഗിക്കുന്നു.

Withings Pulse 02 Activity Tracker
നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കുന്നതിന് വിത്തിങ്‌സ് പള്‍സ് 02 ആക്ടിവിറ്റി ട്രാക്കര്‍ സഹായകരമാണ്.

Scanadu Scout
നിങ്ങളുടെ മേല്‍ നെറ്റിയില്‍ സ്‌കാനഡു സ്‌കൗട്ട് വയ്ക്കുകയാണെങ്കില്‍ ഒരു നിമിഷം കൊണ്ട് താപനില, ഹൃദയ മിടിപ്പ്, ബ്ലഡ് ഓക്‌സിജനേഷന്‍ എന്നിവ അളക്കുന്നു.

iHealth Wireless Pulse Oximeter
രക്തത്തിലെ ഓക്‌സിജന്റെ സാച്ചുറേഷന്‍ ലെവല്‍ (എസ്പിഒ2), നാഡി മിടിപ്പ് തുടങ്ങിയവ അറിയുന്നതിനായി നിങ്ങളുടെ വിരലില്‍ ഐഹെല്‍ത്ത് വയര്‍ലെസ് പള്‍സ് ഓക്‌സിമീറ്റര്‍ ക്ലിപ് ചെയ്താല്‍ തല്‍ക്ഷണം അറിയാവുന്നതാണ്.

Omron 10 Series Blood Pressure Monitor
നിങ്ങളുടെ ബിപി വീട്ടിലിരുന്ന് തന്നെ നിയന്ത്രിക്കാന്‍ ഈ ഡിവൈസ് ഉപകാരപ്രദമാണ്.

Tinke
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസത്തിന്റെ ക്രമം, ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ എന്നിവ അളന്ന് നിങ്ങള്‍ എത്രത്തോളം സമ്മര്‍ദത്തിലാണെന്ന് ഈ ഡിവൈസ് പറഞ്ഞ് തരുന്നു.


Click it and Unblock the Notifications