ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

Written By:

സോഫ്റ്റ്‌വെയര്‍ നിര്‍മാണ രംഗത്തെ അനിഷേധ്യ സാന്നിധ്യമാണ് ഇന്‍ഫോസിസ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടര്‍ ആയ ഇന്‍ഫോസിസിന്റെ തലപ്പത്തെ ഏറ്റവും വലിയ അഴിച്ചു പണിയാണ് ഈ അടുത്ത് കണ്ടത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

ഈ അവസരത്തില്‍ ഇന്‍ഫോസിസില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥരെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

ജൂണ്‍ 2014-നാണ് സിക്കാ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്. 5.08 മില്ല്യണ്‍ ഡോളറാണ് സിക്കയ്ക്ക് വാര്‍ഷിക ശബളമായി ലഭിക്കുന്നത്.

ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

ചീഫ് ഓപറേറ്റിങ് ഓഫീസറായ റാവുവിന്റെ വാര്‍ഷിക ശബളം 1 മില്ല്യണ്‍ ഡോളറാണ്.

ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ബന്‍സാലിന്റെ ശബളം കൊല്ലത്തില്‍ $770,858 ആണ്.

ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

നിലവില്‍ ഗ്ലോബല്‍ സര്‍വീസസിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായ മൂര്‍ത്തി കൊല്ലം $658,636 ശബളയിനത്തില്‍ കൈ പറ്റുന്നു.

ഇന്‍ഫോസിസിലെ ഏറ്റവും ഉയര്‍ന്ന ശബളം കൈ പറ്റുന്ന 5 ഉദ്യോഗസ്ഥര്‍...!

കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലെ ഏക വിദേശിയായ കെന്നടി 2014 നവംബറിലാണ് ഇന്‍ഫോസിസില്‍ എത്തുന്നത്. കമ്പനിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുളള കെന്നടി വാര്‍ഷികയിനത്തില്‍ $209,701 ശബളം വാങ്ങുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Highest-Paid Executives Of Infosys.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot