ഫേസ്ബുക്കിലെ അതിശയകാഴ്ചകള്‍

Posted By:

വൈറല്‍ എന്ന പദം ഇന്ന് പൊതുവായി ഉപയോഗിക്കുന്നതാണ്. ഇന്റര്‍നെറ്റ് വഴി സോഷ്യല്‍ മീഡിയകളിലും മറ്റു സൈറ്റുകളിലും വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളെയും വീഡിയോകളെയുമാണ് വൈറല്‍ എന്ന് വിളിക്കുന്നത്.

അത്തരത്തില്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ വൈറലായ വിചിത്രവും രസകരവുമായ കുറെ ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. കാണുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വന്തം കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്ത ഇവനെ സമ്മതിക്കണം.

 

ഫോട്ടോഗ്രാഫറുടെ ടൈംമിംഗ് അപാരം.

 

 

ഇത് ഇരട്ടത്തലയുള്ള നായയോ...

 

 

ഇത് ഭയാനകം

 

സുനാമിത്തിരയുടെ അപൂര്‍വ ചിത്രം

 

ഷൂട്ടിംഗ് പരിശീലനമായിരിക്കും

 

ദൈവത്തിന്റെ വികൃതികള്‍

 

ഇവിടെ മൂക്കിന് ഒറ്റത്തുളയാണ്.

 

ഇതെങ്ങനെയുണ്ട്‌

 

ഈ 3 ഡി ചിത്രം എങ്ങനെയുണ്ട്‌

 

ഇപ്പോള്‍ ഗുഡ്‌നൈറ്റിനെ വെല്ലുന്ന കൊതുകുകളും ഉണ്ട്‌

 

ഇപ്പോള്‍ ഭിക്ഷക്കാര്‍ വരെ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിച്ചുതുടങ്ങി.

 

തലയില്‍ ഷൂ കെട്ടിവച്ചാണോ വായന

 

ഇദ്ദേഹത്തിന്റെ ബാലന്‍സിംഗ് അപാരം.

 

പുതിയ ഡിസൈന്‍ കാറായിരിക്കും

 

ഇത് എന്തൊരു വാഹനം

 

ഭീമന്‍ കടന്നല്‍ക്കൂട്‌

 

പെട്രോള്‍ പമ്പിലെ ലിവറും കൊണ്ടാണോ പോന്നത്.

 

ഇങ്ങനെയും ഉണ്ടോ മണ്ടന്‍മാര്‍

 

പാവം... ഒറ്റയ്ക്കായി

 

20 കോടി ഡോളര്‍ വില വരുന്ന കൊക്കൈന്‍ ആണ് കത്തിക്കുന്നത്.

ഈ ചിത്രം എങ്ങനെയുണ്ട്‌

 

പിന്നില്‍ നില്‍ക്കുന്നയാളെ കണ്ടിട്ടില്ല എന്നു തോന്നുന്നു.

 


ബൈക് റേസ്

 

 

ഇത് വല്ലാത്ത ഭാവമായിപ്പോയി

 

 

ഇത് കാലിലാണ് കയറിയതെങ്കില്‍ പണി പാളും

 

 

ആ ചവിട്ട് കിടിലന്‍ തന്നെ

 

ഇതെങ്ങെനയുണ്ട്‌

 

ബുദ്ധികൊള്ളാം

 

അടുത്ത ബുദ്ധിമാന്‍...

 

നായുടെ യോഗം

എങ്ങശനയുണ്ട് തീറ്റ

 

ഈ കളി എങ്ങനെയുണ്ട്‌

 

അരുത് എന്നു പറയുന്നതോ ചിലര്‍ ചെയ്യു.

 

ഇതിനുള്ളില്‍ എങ്ങനെ കയറിക്കൂടി. എന്തായാലും ഐഡിയ കൊള്ളാം.

 

ഇങ്ങനെയും കുറെപേരുണ്ട്‌

 

നാണയങ്ങളാണ് ഒഴുക്കിക്കളയുന്നത്.

 

വെള്ളത്തിനടയില്‍ ഒരു ബൈക് റേസ്‌

 

ഇതെങ്ങനെയുണ്ട്‌

ഇതെന്തു ജീവി

 

പെയ്ന്റിംഗ് കൊള്ളാം

 

ഫോട്ടോഗ്രാഫറെ സമ്മതിച്ചു

 

ഇതാണ് ഫോട്ടോ ബോംബിംഗ്‌

 

ഇവര്‍ റോബോട്ടുകളോ അന്യഗ്രഹ ജീവികളോ

 

തിമിംഗലത്തിന്റെ വായ്ക്കടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നയാളെ സമ്മതിക്കണം.

 

പൂച്ചയും പുസ്തകം വായിക്കുമോ

 

ഇതെങ്ങനെ

ഇത് എങ്ങനെ സാധിച്ചു.

 

കാമുകനില്ലെങ്കില്‍ മരമായാലും മതി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot