40 ഇന്ത്യൻ ഭാഷകളിൽ 30,000 സ്റ്റിക്കറുകളുമായി ഹൈക്ക് ചാറ്റ് ആപ്പ്

ഈ ആപ്പിന്റെ ചില പ്രധാന സവിശേഷതകൾ എന്നത്; സ്റ്റിക്കർ സജഷൻസ്, മൊമെന്റ്‌സ്‌, ക്വിക്ക് റീപ്ലേ കൂടാതെ ഉപയോക്താകൾക്ക് കീബോർഡിന്റെ സേവനം കുറയ്ക്കുവാനായി 'സ്വൈപ് ടു റിപ്ലൈ' എന്ന സവിശേഷതയും കൊണ്ടുവന്നിട്ടുണ്ട്

|

ഉപയോക്താക്കൾക്ക് സ്റ്റിക്കർ-കേന്ദ്രീകൃത ചാറ്റ് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ സ്റ്റിക്കർ ചാറ്റ് ആപ്ലിക്കേഷൻ കൊണ്ടുവന്നിരിക്കുകയാണ് ഹൈക്ക്. പുതിയ ആപ്ലിക്കേഷൻ 30,000 സ്റ്റിക്കറുകളിലായി 40-ലധികം ഇന്ത്യൻ ഭാഷകളിലും, പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.

 
40 ഇന്ത്യൻ ഭാഷകളിൽ 30,000 സ്റ്റിക്കറുകളുമായി ഹൈക്ക് ചാറ്റ് ആപ്പ്

ഹൈക്ക് സ്റ്റിക്കർ ചാറ്റ്

ഹൈക്ക് സ്റ്റിക്കർ ചാറ്റ്

മെഷീൻ ലേർണിംഗ് പഠന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിവിധ സ്റ്റിക്കറുകൾ ഉപയോക്താക്കൾക്കായി ഹൈക്ക് സ്റ്റിക്കർ ചാറ്റ് ലഭ്യമാക്കുന്നു.

വിവിധ ഭാഷകൾ

വിവിധ ഭാഷകൾ

വിവിധ ഭാഷകളിലുടനീളം 100,000 സ്റ്റിക്കറുകളാണ് ഈ വർഷാവസാനത്തോടെ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ പദസമ്പത്ത് മുഴുവൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.

സ്വൈപ് ടു റിപ്ലൈ

സ്വൈപ് ടു റിപ്ലൈ

ഈ ആപ്പിന്റെ ചില പ്രധാന സവിശേഷതകൾ എന്നത്; സ്റ്റിക്കർ സജഷൻസ്, മൊമെന്റ്‌സ്‌, ക്വിക്ക് റീപ്ലേ കൂടാതെ ഉപയോക്താകൾക്ക് കീബോർഡിന്റെ സേവനം കുറയ്ക്കുവാനായി 'സ്വൈപ് ടു റിപ്ലൈ' എന്ന സവിശേഷതയും കൊണ്ടുവന്നിട്ടുണ്ട്.

ഹൈക്
 

ഹൈക്

"ഹൈക് സ്റ്റിക്കർ ചാറ്റ് സവിശേഷത ആരംഭിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, യുവാക്കൾ തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി പരിചയം പുതുക്കാൻ പുതിയതും അവിശ്വസനീയമായതും വ്യക്തിഗതമാക്കിയതുമായ ഒരു വഴിയാണ് ഇത്".

കവിൻ ഭാരതി മിത്തൽ

കവിൻ ഭാരതി മിത്തൽ

"ഹൈക് സ്റ്റിക്കർ ചാറ്റിന്റെ മധ്യഭാഗത്തായിരിക്കും ഈ സ്റ്റിക്കറുകൾ. മെഷീൻ ലേണിംഗ് പ്രോഗ്രാമിങ് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉചിതമായ സമയത്ത് ശരിയായ സ്റ്റിക്കർ കൊണ്ടുവരുന്നത് വഴി ഓരോ ഉപയോക്താവിൻറെയും അഭിരുചിക്കനുസരിച്ച് ആശയവിനിമയം ലളിതവും ആകാംഷയുമാക്കി മാറ്റുവാൻ സഹായിക്കുന്നു", ഹൈക്കിൻറെ സി.ഇ.ഒയും എക്സിക്യൂട്ടീവ്വുമായ കവിൻ ഭാരതി മിത്തൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഗൂഗിൾ പ്ലേയ് സ്റ്റോർ

ഗൂഗിൾ പ്ലേയ് സ്റ്റോർ

ഗൂഗിൾ പ്ലേയ് സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലുടനീളം ഹൈക് സ്റ്റിക്കർ ചാറ്റ് ഡൗൺലോഡ് ലഭ്യമാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പുതിയ സ്റ്റിക്കറുകളാണ് ഈ മാസം ആദ്യം ആരംഭിച്ചത്.

Best Mobiles in India

Read more about:
English summary
The Hike Sticker Chat provides users with various sticker suggestions by the help of machine learning technologies. The company expects to add over 100,000 stickers across different languages by the end of the year with an aim to cover a large variety of the country’s vocabulary.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X