Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 3 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 11 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 13 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
- Movies
ഭാര്യ അറിഞ്ഞ് കൊണ്ട് നടനായ ഭര്‍ത്താവ് തന്റെ പിന്നാലെയാണെന്ന് കങ്കണ; നടി ലക്ഷ്യം വെച്ചത് ആലിയ-രണ്‍ബീറിനെ?
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഈ വർഷം അനവധി ആപ്പുകളുമായി 'ഹൈക്ക്' മൂന്നിൽ
"ഉപയോക്തക്കളുടെ പല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ വർഷം അനവധി ആപ്പുകൾ നിരത്തിൽ ഇറക്കുമെന്ന്" മൊബൈൽ മെസ്സേജിങ് മാധ്യമമായ ഹൈക്ക് വ്യാഴാഴ്ച്ച മാധ്യമങ്ങളോടായി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ വർഷം മുതൽ വർധിപ്പിക്കുമെന്നും അതിനോടപ്പം തന്നെ ഹൈക്കിന്റെ പ്രവർത്തങ്ങളിൽ കൂടുതൽ ക്ഷമത ഉൾപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

കവിൻ ബാർത്തി മിത്തൽ
"നിരവധി അപ്പുകളിൽ ഈ പ്രവർത്തനം തുടരും. അതായത്, 2019-ൽ, ഞങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു മികച്ച അപ്ലിക്കേഷൻ നിർമ്മിക്കാൻ പോകുന്നു, ഒന്നിലധികം അപ്ലിക്കേഷനുകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഒരു ആപ്പ്", ഹൈക്കിന്റെ തലവനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കവിൻ ബാർത്തി മിത്തൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

അനവധി ആപ്പുകളുമായി 'ഹൈക്ക്'
2012 ഡിസംബറിൽ ആരംഭിച്ച ഈ ആപ്ലിക്കേഷൻ 2016 ജനുവരിയിൽ 100 മില്ല്യൺ ഉപയോക്താക്കളാണ് ഉള്ളത്. ഓഗസ്റ്റ് 2016-ൽ, നാലാം റൗണ്ടിൽ ഹൈക്ക് 1.4 ബില്ല്യൺ ഡോളറിന്റെ മൂല്യം ഉയർത്തിയപ്പോൾ, ടെൻസന്റും ഫോക്സ്കോണും 175 മില്ല്യൺ ഡോളറിന്റെ മൂല്യമാണ് നേടിയത്.

ഹൈക്കിന്റെ നിക്ഷേപകർ
ടെൻസന്റ്, ഫോക്സ്കോൺ, ടൈഗർ ഗ്ലോബൽ, സോഫ്റ്റ്ബാങ്ക്, ഭാരതി എന്നിവയാണ് ഹൈക്കിന്റെ നിക്ഷേപകർ. ഇതിന് പുറമെ, സിലിക്കൺ വാലിയിൽ നിന്നുള്ള ഉന്നത സാങ്കേതിക വിദഗ്ദ്ധരിൽ ചിലരും ഹൈക്കിന്റെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇവർ ഉപദേശകരും കൂടിയാണ്. "ഒരു മൾട്ടി ആപ്പ് സജ്ജീകരണത്തി ലേക്ക് മാറുന്നത് കൊണ്ടുതന്നെ മാർക്കറ്റിലുള്ള വേറെ ഒരു മേഖലയിലും നമ്മളെ തളച്ചിടാൻ പറ്റില്ല".

ഹൈക്ക് സ്റ്റിക്കറുകൾ
"ഇത് വിപണിയുടെ പല ഭാഗങ്ങളും അവസ്ഥകളും കണ്ടെത്താൻ സഹായിക്കുന്നു:, മിത്തൽ പറഞ്ഞു. ഈ ആപ്ലിക്കേഷനുകൾ ഹൈക്ക് പ്രൊഡക്ടിന്റെ കോർ ഭാഗങ്ങൾ എടുത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്, ഇവ ഒരു തവണ കൂടി വികസിപ്പിച്ചെടുത്താന് പുതിയ ആപ്പുകൾ നിർമിക്കുന്നത്, ഓരോന്നും ഓരോ സേവനമാണ് നല്കുന്നതെന്ന് പ്രസ്‌താവനയിൽ അഭിപ്രായപ്പെട്ടു.
ആപ്പിന്റെ സ്റ്റിക്കറുകൾ കൊണ്ട് ഈ ആപ്ലിക്കേഷൻ കൗമാരപ്രായക്കാരുടെ ഇടയിൽ പ്രചാരം നേടിയിരുന്നു. വാട്ട്സ് ആപ്പ് ഇന്ത്യയിലേക്ക് വന്ന അതേ കാലയളവിലാണ് ഇത് പുറത്തിറങ്ങിയത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470