തമാശ നിറഞ്ഞ ഇ-കൊമെഴ്‌സ് പരസ്യങ്ങള്‍...!

Written By:

വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യയിലുളള ഇ-കൊമെഴ്‌സ് സൈറ്റാണ് ഒഎല്‍എക്‌സ്. ഇതില്‍ വരുന്ന ചില പരസ്യങ്ങള്‍ സത്യസന്ധമാണെങ്കിലും മറ്റ് ചിലവ തീര്‍ത്തും രസകരമാണ്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

ഇത്തരത്തില്‍ വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ഈ പരസ്യത്തിലെ ഡിജെ സൗജന്യമായി ലഭിക്കുന്നതാണോ?

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ചെറിയ ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ബൈക്ക്.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ഇഷ്ടികയുണ്ടാക്കുന്ന യന്ത്രം.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ഒരു കളിപ്പാട്ടമാണ് ഇതില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുളള യന്ത്രം.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ബ്ലൂടൂത്ത് ബനിയന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ചലിക്കുന്ന മുഷിഞ്ഞ ബെനിയനുകള്‍ ഇടാനുളള പാത്രം.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

സാംസങിന്റെ പുതിയ ഹേറ്റ് ഫോണ്‍.

 

വിചിത്രമായ ഒഎല്‍എക്‌സ് പരസ്യങ്ങള്‍...!

ശരീരത്തിന് ആകൃതി നല്‍കുന്ന വസ്ത്രം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hilarious OLX Ads That Will Make You Go WTF.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot