മികച്ച ടെക്ക് ബ്രാന്‍ഡുകളുടെ "വ്യാജ പതിപ്പുകള്‍" ഇതാ...!

Written By:

വമ്പന്‍ കമ്പനികളുടെ വ്യാജപതിപ്പുകള്‍ കൂടുതലായും ഇറങ്ങുന്നത് ചൈനയില്‍ നിന്നാണ്. വ്യാജപതിപ്പുകളില്‍ വന്‍കിട കമ്പനികളുടേതിന് സമാനമായ ലോഗോ പതിക്കുന്നത് ആളുകളുടെ ഇടയില്‍ വന്‍ തെറ്റിദ്ധാരണയാണ് ഉണ്ടാക്കുക.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങളും, കൂടാതെ വന്‍ പ്രചാരം നേടിയ ടെക്ക് ബ്രാന്‍ഡുകളുടെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന കടകളും മറ്റ് ഉല്‍പ്പന്നങ്ങളും പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു കടയ്ക്ക് നാമകരണം ചെയ്തിരിക്കുന്നു.

 

2

കട കൂടുതല്‍ ജനകീയമാക്കുന്നതിന് ഗൂഗിള്‍, വാട്ട്‌സ്ആപ് തുടങ്ങിയവയുടെ പേര് നല്‍കിയിരിക്കുന്നു.

 

3

ഷൂസുകള്‍ ഐഫോണ്‍ ബ്രാന്‍ഡിനെ ആശ്രയിച്ച് ഇറക്കിയിരിക്കുന്നു.

 

4

മാസ്റ്റര്‍ കാര്‍ഡിന്റെ മാതൃകയില്‍ കടയ്ക്ക് പേര് നല്‍കിയിരിക്കുന്നു.

 

5

ഗെയിം ചൈല്‍ഡ് എന്ന മറ്റൊരു വ്യാജ ഉല്‍പ്പന്നം.

 

6

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നതിനെ ആശ്രയിച്ച് ഇറക്കിയ ഒരു വ്യാജ ഉല്‍പ്പന്നം.

 

7

പോളിസ്‌റ്റേഷന്‍ ഗെയിം കണ്‍സോളിനെ അനുകരിച്ച് ഇറക്കിയ ഒരു ഉല്‍പ്പന്നം.

 

8

ഗൂഗിള്‍ ബ്രാന്‍ഡിനെ ആശ്രയിച്ച് ഇറക്കിയ ഒരു ഉല്‍പ്പന്നം.

 

9

നോക്കിയ ഫോണുകളുടെ ഒരു വ്യാജന്‍.

 

10

മറ്റൊരു വ്യാജ ഉല്‍പ്പന്നം.

 

11

ഗൂഗിളിന്റെ പേരില്‍ ചൈനയിലുളള ഒരു വ്യാജ പതിപ്പ്.

 

12

ബ്രാന്‍ഡിനെ ആശ്രയിച്ച് ഇറക്കിയ ഒരു വ്യാജന്‍.

 

13

ഗൂഗിളിന്റേതിന് സമാനമായ പേരില്‍ ഇറങ്ങുന്ന വ്യാജന്‍.

 

14

ട്രാന്‍സന്‍ഡ് എന്ന ബ്രാന്‍ഡിനെ ആശ്രയിച്ച് ഇറക്കുന്ന എസ്ഡി കാര്‍ഡ്.

 

15

ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നതിനായി ബ്രാന്‍ഡിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന മറ്റൊരു ഉല്‍പ്പന്നം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hilarious Technology Products That Don’t Care About Trademarks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot