ഗൂഗിള്‍ ഗ്ലാസ് ചരിത്രത്തില്‍ 'ഇടം നേടിയ'പ്പോള്‍

Posted By:

കുറച്ചുകാലമായി കേള്‍ക്കുന്നതാണ് ഗൂഗിളിന്റെ വെയറബിള്‍ കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസിനെ കുറിച്ച്. ഔദ്യോഗികമായി വിപണിയില്‍ എത്തിയിട്ടില്ലെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഗ്ലാസ് വിവിധ ഇടങ്ങളില്‍ ലഭ്യമായിട്ടുണ്ട്. ഗ്ലാസിന്റെ ഉപയോഗം സംബന്ധിച്ചും മേന്മകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.

അതെന്തായാലും സാങ്കേതികതയോടൊപ്പം ഫാഷന്‍ ലോകവും ഗുഗിള്‍ ഗ്ലാസിനെ ഏറ്റെടുത്തു എന്നതാണ് വാസ്തവം. കണ്ണടപോലെ വയ്ക്കാവുന്ന ഈ ഉപകരണം വേറിട്ട ഭാവം തന്നെയാണ് നല്‍കുന്നത്.

ഗൂഗിള്‍ ഗ്ലാസ് ധരിച്ച ധാരാളം സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മണ്‍മറഞ്ഞുപോയ ചരിത്ര നായകര്‍ ഗൂഗിള്‍ ഗ്ലാസ് ധരിച്ചാല്‍ എങ്ങനെയുണ്ടാവും. അതറിയണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു. ഫോട്ടോഷോപ്പില്‍ തയാറാക്കിയതാണ് ഈ ചിത്രങ്ങള്‍
കടപ്പാട്: www.thecerge.com

ഗൂഗിള്‍ ഗ്ലാസ് ചരിത്രത്തില്‍ 'ഇടം നേടിയ'പ്പോള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot