ടോപ് 5 ഹൈ-ടെക് ബൈനോക്കുലറുകള്‍

Posted By: Super

ബൈനോക്കുലറുകള്‍ ഉപയോഗിച്ചിട്ടുണ്ടാകുമല്ലോ. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാട്ടുന്ന ഉപകരണമാണ് ബൈനോക്കുലര്‍. പട്ടാളക്കാര്‍, പ്രകൃതി നിരീക്ഷകര്‍, സഞ്ചാരികള്‍ തുടങ്ങിയവരാണ് സാധാരണയായി ബൈനോക്കുലറുകള്‍ ഉപയോഗിയ്്ക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ വായ്‌നോക്കാനും വ്യാപകമായി നമ്മുടെ നാട്ടില്‍ ഈ ഉപകരണം പ്രയോഗിയ്ക്കപ്പെടാറുണ്ട്. ഉത്സവങ്ങള്‍ക്ക് വരുന്ന ചിന്തിക്കടകളിലെ ബൈനോക്കുലറുകള്‍ വളരെ പരിമിതമായി ശേഷിയുള്ളവയാണ്. എന്നാല്‍ ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്ന ബൈനോക്കുലറുകള്‍ വളരെ ഹൈ-ടെക് ആണ്. ഒത്തിരി സാധ്യതകളും, റേഞ്ചുമുള്ള ടോപ് 5 ബൈനോക്കുലറുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony DEV-5 Digital Recording Binoculars

Sony DEV-5 Digital Recording Binoculars

Leica Ultravid 10x42 BL

Leica Ultravid 10x42 BL

Nikon Monarch 12x42DCF

Nikon Monarch 12x42DCF

Canon 10x42L IS WP

Canon 10x42L IS WP

Olympus 12x50 EXPS I

Olympus 12x50 EXPS I
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot