നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണുകള്‍ 999 രൂപ മുതല്‍!

Written By:

2017 നോക്കിയയുടെ വര്‍ഷം എന്നു വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ നോക്കിയ വളരെ ഏറെ ശ്രമിക്കുന്നുണ്ട്.

നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണുകള്‍ 999 രൂപ മുതല്‍!

2017ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്‌സുകള്‍!

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇതിനിടയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ വീണ്ടും രണ്ട് ഫീച്ചര്‍ ഫോണുകള്‍ ഇറക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ കമ്പനി ലക്ഷ്യമിടുന്നു.

നോക്കിയയുടെ പഴയ വേര്‍ഷനായ നോക്കിയ 105, നോക്കിയ 130 എന്നീ ഫോണുകള്‍ അപ്‌ഗ്രേഡ് നല്‍കിയാണ് എത്തുന്നത്.

അപ്‌ഡ്രേഡ് ചെയ്ത നോക്കിയ 105, 130 എന്നീ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 105

സിങ്കിള്‍ സിം, ഡ്യുവല്‍ സിം എന്നിവയിലാണ് ഈ ഫോണ്‍ എത്തുന്നത്. സിങ്കിള്‍ സിമ്മിന് 999 രൂപയും ഡ്യുവല്‍ സിമ്മിന് 1149 രൂപയുമാണ്. നീല, വെളള, കറുപ്പ് എന്നി നിറത്തില്‍ എത്തുന്നു നോക്കിയ 105.

ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍! മത്സരം മുറുകുന്നു!

നോക്കിയ 130

ഈ രണ്ട് ഫോണിനും 1.8ഇഞ്ച് (QQVA റിസൊല്യൂഷന്‍) ആണ്. 500 ടെക്‌സ്റ്റ് മെസേജുകളും 2,000 കോണ്ടാക്ടുകളും സേവ് ചെയ്യാം.

സവിശേഷതകള്‍

ഈ രണ്ട് ഫോണുകള്‍ക്കും എഫ്എം റേഡിയോയും , യുഎസ്ബി 2.0 പോര്‍ട്ടും ഉണ്ട്.

നോക്കിയ 130

നോക്കിയ 130യ്ക്ക് 32ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്നു. നോക്കിയ 105നേക്കാളും ബാറ്ററി ബാക്കപ്പ് ഉണ്ട് നോക്കിയ 130. 44 മണിക്കൂര്‍ വരെ തുടര്‍ച്ചയായി എഫ്എംമ്മും കൂടാതെ 11.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ആസ്വദിക്കാം.

ഈ ആഴ്ച പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global has launched the refreshed models of the Nokia 105 and the Nokia 130 feature phones in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot