Home
News

ഐഫോൺ, സാംസങ്, വിവോ, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്, ആമസോൺ ഹോളി സെയിൽ

ഹോളി സെയിൽ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, സാംസങ്, ഐഫോൺ, വിവോ, പോക്കോ, സ്മാർട്ട്‌ഫോണുകൾ, ഓഫറുകൾ, കിഴിവുകൾ, Holi Sale, Amazon, Flipkart, Paytm, Samsung, iPhone, Vivo, Poco, Smartphones, Offers, Discounts

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ ഇപ്പോൾ പ്രത്യേക ഹോളി സെയിൽ നടത്തുവാൻ പോവുകയാണ്. വിൽപ്പന സമയത്ത്, ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഹോളി വിൽപ്പന ഇതിനകം ഫ്ലിപ്പ്കാർട്ടിലും പേടിഎം മാളിലും ഇപ്പോൾ തത്സമയമാണ്. മാർച്ച് 25 ന് ആമസോൺ ഇന്ത്യയിൽ നടക്കുന്ന ഈ പ്രത്യേക വിൽപ്പന മാർച്ച് 29 വരെ തുടരും.

ഫ്ലിപ്കാർട്ട് ഹോളി സെയിൽ

ഫ്ലിപ്കാർട്ട് ഹോളി സെയിൽ

മുൻപ് സൂചിപ്പിച്ചതുപോലെ, ഇ-റീട്ടെയിലർ വൈവിധ്യമാർന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ കിഴിവുകൾ നൽകുന്നു. ഫ്ലിപ്കാർട്ട് ഹോളി മൊബൈൽ സെയിൽ ആപ്പിൾ ഐഫോൺ എസ്ഇയെ 29,999 രൂപ നിരക്കിൽ വിൽക്കുന്നു. 46,999 രൂപ വിലയ്ക്ക് ഉപയോക്താക്കൾക്ക് ഐഫോൺ 11 സ്വന്തമാക്കാവുന്നതാണ്. ഈ മിഡ് റേഞ്ച് പോക്കോ എക്‌സ്‌ 3 സെയിൽ പേജിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിൽ 14,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന് 10 ശതമാനം തൽക്ഷണ കിഴിവും ഈ സെയിലിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ആമസോൺ ഹോളി സെയിൽ

ആമസോൺ ഹോളി സെയിൽ

ആമസോണിൻറെ സ്പെഷ്യൽ ഹോളി സെയിൽ മാർച്ച് 25 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഈ വിൽപ്പന സമയത്ത്, പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ ആപ്പിൾ, സാംസങ്, ഓപ്പോ, റെഡ്മി എന്നിവ 40 ശതമാനം വിലയ്ക്ക് വാങ്ങുവാൻ കഴിയും. വിൽപ്പന അധിക കിഴിവുകളും ചിലവ് കുറഞ്ഞ ഇഎംഐ ഓപ്ഷനുകളും കൊണ്ടുവരും. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം അധിക കിഴിവ് നൽകുന്നതാണ്.

പേടിഎം മാൾ ഹോളി വിൽപ്പന

പേടിഎം മാൾ ഹോളി വിൽപ്പന

പേടിഎമ്മും പ്രത്യേക ഹോളി സെയിൽ നടത്തുന്നുണ്ട്. 9 ദിവസത്തെ ഈ വിൽപ്പനയിൽ പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ എന്നിവയിൽ 25 ശതമാനം വരെ കിഴിവ് പേടിഎം വാങ്ങുന്നവർക്ക് നൽകുന്നു. ഇനിപ്പറയുന്ന ബ്രാൻഡുകളിൽ നിന്ന് ഹാൻഡ്‌സെറ്റുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപ ക്യാഷ്ബാക്കും 9,600 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഏകദേശം 3,000 രൂപ ക്യാഷ്ബാക്ക് ഓഫറും ഓഡിയോ ബ്രാൻഡുകൾക്ക് (ഫിലിപ്സ്, വാൾ, പാനസോണിക്) 75 ശതമാനം വരെ കിഴിവുമുണ്ട്. ഇതുകൂടാതെ, പേടിഎം ഗാർഹിക ഉൽപന്നങ്ങൾക്കും ഉപകരണങ്ങൾക്കും 80 ശതമാനം വരെ കിഴിവ് നൽകും.

More from GizBot

Best Mobiles in India

English summary
As part of the celebrations, leading e-commerce platforms Flipkart and Amazon are hosting special Holi sales. Consumers will be able to take advantage of benefits such as cashback offers and discounts on a wide range of electronic products, including smartphones, during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X