താരങ്ങളണിയുന്ന വാച്ചുകള്‍

Posted By: Staff

ഹോളിവുഡ് സിനിമകളില്‍ താരങ്ങളണിയുന്ന വേഷങ്ങളും, വാച്ചുകളും, ഫോണുകളും, ഓടിയ്ക്കുന്ന കാറും എല്ലാം വമ്പന്‍ പരസ്യങ്ങളാണ്. നിര്‍മ്മാണക്കമ്പനിക്ക് കോടികള്‍ കൊടുത്താണ് ഇവയൊക്കെ താരത്തിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ജെയിംസ് ബോണ്ട് സിനിമകള്‍ ഒരു വലിയ ഉദാഹരണമാണ്. ഡാനിയല്‍ ക്രെയ്ഗ് ആണെങ്കിലും, പിയേഴ്‌സ് ബ്രോസ്‌നനാണെങ്കിലും അണിയുന്ന വാച്ചും മറ്റുമൊക്കെ ഏതെങ്കിലുമൊക്കെ ഷോട്ടുകളില്‍ വെളിവാകും. അതില്‍ പരം ഒരു പരസ്യം വേണോ. ഇന്നേതായാലും ഇത്തരത്തില്‍ പ്രശസ്ത ഹോളിവുഡ് താരങ്ങള്‍ അവരുടെ ഹിറ്റ് സിനിമകളില്‍ അണിഞ്ഞ വാച്ചുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Tudor Heritage Chrono

Tom Cruise-Mission Impossible4

Omega Constellation Double Eagle Chrono

Angelina Jolie - SALT

Panerai Luminor Chrono Daylight

Jason Statham- Transporter 2

Panerai Luminor Submersible 1950 3 Days Automatic Bronzo

Sylvester Stallone-Expendables-2

Omega Seamaster 2531.80.00

Pierce Brosnan- James Bond

Omega Seamaster Planet Ocean 2900.50.91

Daniel Craig - Casino Royale

Victorinox Swiss Army ST 4000 chrono

Will Smith - I Am Legend

IWC Portuguese Chrono-Automatic

Jamie Foxx-Miami Vice

Omega Speedmaster - Apollo 13

Tom Hanks-Apollo 13

Red Monkey Classic

Brad Pitt-The Mexican

Tag Heuer Carrera Automatic

Leonardo DiCaprio Inception

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot