Home
News

ഡിസംബറില്‍ ഹോണര്‍ 7X ഇന്ത്യയില്‍ എത്തുന്നു!

By Asha Sreejith

ഹുവായിയുടെ സബ് ബ്രാന്‍ഡ് ആയ ഹോണല്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഹോണര്‍ ഫോണുകളും ഉള്‍പ്പെടുന്നത്.

ഡിസംബറില്‍ ഹോണര്‍ 7X ഇന്ത്യയില്‍ എത്തുന്നു!

ഇന്ത്യയിലെ ഏറ്റവും മസ്തരാധിഷ്ഠിതമായ സ്ഥാനം നിലനിര്‍ത്താന്‍ മുന്‍നിരയിലുളള ഉപകരണങ്ങള്‍ താങ്ങാവുന്ന വിലയിലാണ് നല്‍കുന്നത്. കൃത്രിമ സൂക്ഷമപരിധി പോലുളള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അവരുടെ പല ബ്രാന്‍ഡുകളും ഓഫ്‌ലൈന്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്കു നല്‍കി വിപണിയിലെ സാനിധ്യം വര്‍ദ്ധിപ്പിച്ചത്.

ഹോണര്‍ വീണ്ടുമൊരു പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയത്. എല്ലാ ഫോണുകള്‍ക്കും 4ജി റാം ആണ് നല്‍കിയിരിക്കുന്നത്.

ഹോണര്‍ 7Xന്റെ സവിശേഷതകള്‍..

5.93ഇഞ്ച് FHD+ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുളള ഈ ഫോണിന് 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍ ആണ്. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍ ഉളള ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ഡ്യുവല്‍ ക്യാമറ സെറ്റപ്പുളള ഈ ഫോണിന് 16എംപി പ്രൈമറി ക്യാമറയും 2എംപി സെല്‍ഫിയുമാണ്. കൂടാതെ 8എംപി സെല്‍ഫി ക്യാമറയില്‍ മികച്ച സെല്‍ഫികളും വീഡിയോകളും എടുക്കാം. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ഹോണര്‍ 7X ന്റെ മറ്റു സവിശേഷതകളാണ്.

Best Mobiles in India

English summary
Huawei sub-brand Honor has been launching an array of innovative smartphones in the Indian market arena.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X