ആമസോൺ ഹോണർ ഡേ സെയിലിൽ ഹോണർ പ്ലേയ്, ഹോണർ 8X, ഹോണർ 8C, ഹോണർ 7C എന്നിവ നല്ല ഇളവിൽ
ആമസോണിന്റെ ഭാഗമായി ഹോണാർ ഡേയ്സ് വിൽപന സമയത്ത് ആക്സിസ് ബാങ്ക് ക്രെഡിറ്റും ഡെബിറ്റ് കാർഡും ഉപയോഗിച്ച് ഇ.എം.ഐ ഇടപാടുകൾക്ക് നടത്തുന്നവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നു.
ആമസോൺ ഇന്ത്യയിൽ ഹോണേഴ്‌സ് ഡേ സെയിൽ ആരംഭിച്ചിരിക്കുന്നു, ഇത് വെള്ളിയാഴ്ച മാർച്ച് 15 വരെ തുടരും. ആമസോൺ വിൽപനയുടെ ഭാഗമായി,ഹോണർ 8X, ഹോണർ 8C, ഹോണർ പ്ലേ, ഹോണർ 7C എന്നിവയ്ക്ക് ഡിസ്കൗണ്ട് വിലകൾ ലഭ്യമാണ്. അഞ്ച് ദിവസത്തെ ആമസോണിന്റെ ഈ വില്പന തിങ്കളാഴ്ച ആരംഭിച്ചു കഴിഞ്ഞു.

ഈ വില്പനയിൽ ഹോണർ വ്യൂ 20-ക്ക് 4,000 രൂപയ്ക്ക് ലഭിക്കും. ഒൻപത് മാസ കാലാവധിയിൽ ഇ.എം.ഐ ഓപ്ഷനും ലഭ്യമാണ്. ആമസോണിന്റെ ഭാഗമായി ഹോണാർ ഡേയ്സ് വിൽപന സമയത്ത് ആക്സിസ് ബാങ്ക് ക്രെഡിറ്റും ഡെബിറ്റ് കാർഡും ഉപയോഗിച്ച് ഇ.എം.ഐ ഇടപാടുകൾക്ക് നടത്തുന്നവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നു.ഹോണർ ഡേ സെയിലിൽ ഹോണർ മൊബൈൽ ഫോണുകൾക്ക് എല്ലാ കിഴിവുകളും ഓഫറുകളും ലഭ്യമാണ്.
ഹോണർ ഫോണുകൾക്കുള്ള ഓഫറുകൾ

ഹോണർ പ്ലേയ്
ആമസോൺ ഹോണേഴ്‌സ് ഡേയ്സ് വിൽപനയിൽ രൂപകൽപ്പന ചെയ്ത ഓഫറുകളുടെ അടിസ്ഥാനത്തിൽ, ഹോണർ 8X 4 ജി.ബി റാം / 64 ജി.ബി സ്റ്റോറേജ് മോഡലിന് ഡിസ്കൗണ്ട് വില 13,999 രൂപയാണ്, 14,999 രൂപയാണ് യഥാർത്ഥ വില. ഹോണർ 8X 6 ജി.ബി റാം / 64 ജി.ബി സ്റ്റോറേജ് വേരിയന്റിന് വിലയും കുറഞ്ഞിട്ടുണ്ട്. 15,999 രൂപയാണ് ഇതിന്റെ ആമസോൺ വില, 16,999 രൂപയാണ് യഥാർത്ഥ വില.

ഹോണർ 8X
9,999 രൂപയ്ക്ക് ആമസോൺ ഹോണർ 8C-യും ഈ ആദായവില്പനയിൽ കൊണ്ടുവന്നിട്ടുണ്ട്, 4 ജി.ബി റാം / 32 ജി.ബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില 11,999 രൂപയാണ്. ആമസോൺ ഹോണേഴ്‌സ് ഡേ സെയിലിൽ 'ഹോണേഴ്‌സ് പ്ലേയ്' 4 ജി.ബി റാം / 64 ജി.ബി സ്റ്റോറേജ് വേരിയന്റ് 14,999 രൂപയ്ക്ക് ലഭ്യമാണ്, 19,999 രൂപയാണ് യഥാർത്ഥ വില. കൂടാതെ, ഹോണേഴ്‌സ് 7C, 3 ജി.ബി റാം / 32 ജി.ബി സ്റ്റോറേജ് വാരിയന്റിന് 7,999 രൂപയാണ് വില. ഇതിന്റെ യഥാർത്ഥ വിലയിൽ നിന്ന് 2,000 രൂപ കുറച്ചാണ് വിൽപന. 9,999 രൂപയാണ് ഹോണേഴ്‌സ് 7C-യുടെ യഥാർത്ഥ വില.

ഹോണർ 8C
ആമസോണിൽ വിറ്റഴിക്കപ്പെടുന്ന 'ഹൊണർ വ്യൂ 20' നല്ല ഇളവ് നൽകുന്നു, 6 ജി.ബി റാം / 128 ജി.ബി സ്റ്റോറേജ് മോഡലിന് 4,000 രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. 8 ജി.ബി റാം / 256 ജി.ബി സ്റ്റോറേജ് ഓപ്ഷനിലും 'ഹോണർ വ്യൂ 20' ലഭ്യമാണ്.

ഹോണർ 7C
ഒൻപത് മാസത്തെ കാലയളവുള്ള ഇ.എം.ഐ ഓപ്ഷനിലും ഈ ഫോൺ ലഭ്യമാണ്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സേവന ലഭ്യമാക്കുന്നവർക്ക് ഇ.എം.ഐ ഓപ്ഷൻ അഞ്ച് ശതമാനം ഇളവ് നൽകും. എന്നിരുന്നാലും, ഈ പ്രത്യേക ഇളവ് മാർച്ച് 12 -15 വരെ ലഭ്യമാണ്.


Click it and Unblock the Notifications








