അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

|

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സാങ്കേതികത, ഇന്ന് ഏതെല്ലാം മേഖലകളിൽ എത്താൻ കഴിയുമോ അവിടെല്ലാം സാങ്കേതിക വിദ്യ എത്തിയിട്ടുണ്ട് എന്നത് ഒരു വാസ്തവമാത്രമാണ്. സാങ്കേതികത വിരൽത്തുമ്പിൽ എത്തിക്കാനുള്ള ഓട്ടപാച്ചിലിലാണ് ഇന്ന് ലോകം.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

 

ഒട്ടനവധി സവിശേഷതകളാണ് ഇന്ന് സ്മാർട്ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരത്തിൽ എടുത്തുപറയാവുന്ന ഒന്നാണ് 'ഹോണർ വ്യൂ 20' സ്മാർട്ഫോൺ. ഈ കമ്പനി ഇപ്പോൾ "ഓൾ സ്ക്രീൻ" സംവിധാനത്തിലോട്ട് മാറുകയാണ്. സ്മാർട്ഫോണിന്റെ പുറമെയുള്ള എല്ലാം ഒരു സ്‌ക്രീനിന്റെ അടിഭാഗത്ത് കൊണ്ടുവരുന്ന രീതിയാണ് ഇത്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

ഈ കമ്പനി എന്നും പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. അത് കൊണ്ടുതന്നെ സ്മാർട്ഫോൺ വിപണിയിൽ മറ്റുള്ള സ്മാർട്ഫോൺ കമ്പനികളുമൊത്ത് എല്ലായിപ്പോഴും മത്സരം നേരിടുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഉപയോകതാക്കളുടെ ആവശ്യാനുസരണം നീങ്ങാനും, മാറ്റങ്ങൾ വരുത്തുവാനും കഴിയുന്ന ഒരു സാങ്കേതികതയാണ് ഹോണറിനുള്ളത്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

2018-ൽ കമ്പനിയുടെ ബജറ്റും മുൻനിരയിലുള്ള ഹാൻഡ്സെറ്റുകളും ഉപയോക്താക്കൾക്ക് പരിചയപ്പെടുത്താനായി പ്രമുഖ ഹാർഡ്വെയറും ഏറ്റവും പുതിയ സോഫ്റ്റ് വെയറും വാഗ്ദാനം ചെയ്തു. 2019 ൽ സ്മാർട്ട്ഫോൺ വ്യവസായത്തിൽ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ "ഹോണർ വ്യൂ 20" അവതരിപ്പിച്ചു. ജനുവരി 29-ന് ഇത് വരെ ആരെയും പരിചയപെടുത്താത്ത സവിശേഷതകളുമായി "ഹോണർ വ്യൂ 20" മെറ്റൽ ഗ്ലാസ് ബോഡിയിലായിരിക്കും വിപണിയിലിറങ്ങുക.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

 

ഉയർന്ന-നിർവൃതിയുള്ള വീഡിയോകൾ കാണാവുന്നതും ഗെയിമുകൾ കളിക്കാവുന്നതും സങ്കീർണ്ണവും ആകർഷണീയവുമായ ഒരു ഡിസ്പ്ലേയാണ്, അതുകൊണ്ട് തന്നെ ഇത് വ്യക്തമായി വീക്ഷിക്കുന്നതിന് തടസ്സമാകുന്നില്ല എന്നർത്ഥം. ഇതാണ് 'ഹോണർ വ്യൂ 20' യുടെ 'ഓൾ വ്യൂ ഡിസ്പ്ലേ' ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

മുമ്പൊന്നും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത 'ഫസ്റ്റ് ഓൾ സ്ക്രീൻ' ഡിസ്‌പ്ലേയാണ് 'ഹോണർ വ്യൂ 20' ഉപയോക്കതക്കൾക്കായി അവതരിപ്പിക്കുന്നത്. ഹോണർ അവതരിപ്പിക്കുന്നത് ലോകത്തിലെ തന്നെ ആദ്യത്തെ 'ഇൻ സ്ക്രീൻ ഫ്രെണ്ട് ക്യാമറ ഡിസൈൻ' നാണ് 'ഹോണർ വ്യൂ 20' അവതരിപ്പിക്കുന്നത്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

'18 ലെയർ സാങ്കേതികതയാണ്' ഫ്രണ്ട് ക്യാമറയുടെ ഡിസ്പ്ലേ പ്രതലത്ത് പിടിപ്പിച്ചിരിക്കുന്നത്. 18:9 എന്ന അനുപാതത്തിലാണ് ഈ ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്, കൂടാതെ, ഫുൾ സ്‌ക്രീൻ വീഡിയോ പ്ലേയ്‌ബാക്ക്, ഗെയിം പ്ലേയ് തുടങ്ങിയവയും ഇതിൽ ലഭ്യമാണ്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

6.4 ഇഞ്ചിന്റെ ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. കൂടാതെ 1080x2310 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19.5:9 അനുപാതത്തിൽ തന്നെയാണ് ഇതും പുറത്തിറങ്ങുന്നത്. പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ 'ഹൈസിലിക്കൻ കിരൺ 980' ലാണ് പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 9.0 പൈലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. രണ്ടു വ്യത്യസ്‌തകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ്. 6 ജിബിയുടെ റാം, 8 ജിബിയുടെ റാം എന്ന മാറ്റങ്ങളിലാണ് ഈ പുതിയ സ്മാർട്ട്ഫോൺ ലഭിക്കുന്നത്.

2019ല്‍ എത്തുന്ന ഷവോമി ഫോണുകള്‍..!

6 ജി.ബിയുടെ റാമിൽ 128 ജി.ബിയുടെ ഇന്റെർണൽ സ്റ്റോറേജും കൂടാതെ 8 ജി.ബിയുടെ റാമിൽ 256 ജി.ബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഇത് ലഭ്യമാകുന്നത്. ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം. 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. പുതിയ 3D ടൈം ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറയിലുണ്ട്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

വിപണിയിൽ CNY 2,99 ഏകദേശം 30,400 രൂപയാണ് വിലവരുന്നത്. അതുപോലെ തന്നെ 8 ജി.ബിയുടെ റാമിൽ 256 ജി.ബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് വിപണിയിൽ ഏകദേശം CNY 3,499 35,500 രൂപയാണ് വിലവരുന്നത്.

Most Read Articles
Best Mobiles in India

English summary
The camera app on Honor View 20 offers the most number of modes and filters to make the best out of smartphone photography. Overall, if you are carrying the Honor View 20 in your pocket, chances are very rare that you will ever feel the need to take out your DSLR in everyday scenarios.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X