ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

Written By:

ടെക്‌നോളജി ഇന്ന് എല്ലാ വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. എന്നാല്‍ സാങ്കേതികതയില്‍ ഏതൊക്കെ നിപുണതകളിലാണ് വൈദഗ്ദ്ധ്യം നേടേണ്ടത് എന്നത് നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കേണ്ട പ്രക്രിയ ആണ്.

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഇത്തരത്തില്‍ ഐടി-യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന് ആവശ്യമായ മേഖലകള്‍ ഏതൊക്കെയാണെന്ന് പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

ഇന്റര്‍നെറ്റിന്റെ അത്ഭുതസ്തബ്ദമാക്കുന്ന വളര്‍ച്ചയും, ഹാക്ക് ചെയ്യപ്പെടുന്ന പ്രവണത കൂടി വരുന്നതും സുരക്ഷയ്ക്കുളള പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

സിസ്റ്റം അഡ്മിനുകള്‍ മാനുവല്‍ ആയി നടത്തുന്ന പല പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിന് പപ്പറ്റ് സ്‌കിലുകള്‍ ആവശ്യമാണ്.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

കമ്പനികളുടെ വലിയ ഡാറ്റാ ശേഖരം കൈകാര്യം ചെയ്യുന്നതിന് ഈ നിപുണത ആവശ്യമാണ്.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

കമോഡിറ്റി സെര്‍വറുകളുടെ ക്ലസ്റ്ററുകളില്‍ വലിയ ഡാറ്റാ സെറ്റുകള്‍ സ്റ്റോര്‍ ചെയ്യുന്നതിനും, പ്രോസസ്സ് ചെയ്യുന്നതിനും അപാച്ചെ ഹാഡൂപ് സഹായിക്കുന്നു.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

റിയല്‍-ടൈം വെബ് ആപുകളിലും, വലിയ ഡാറ്റകളിലുമാണ് NoSQL ഡാറ്റാബേസുകള്‍ ഉപയോഗിക്കപ്പെടുന്നത്.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

ബിസിനസ്സുകളില്‍ 90 ശതമാനവും ഇപ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ക്ലൗഡ് ഉപയോഗിക്കുന്നു.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

20 വര്‍ഷമായി നിലനില്‍ക്കുന്ന പൈതോണ്‍ ഉപയോഗിക്കുന്നതിനുളള എളുപ്പവും, മികച്ച രീതിയിലുളള സിന്‍ടാക്‌സും കൊണ്ട് വേറിട്ട് നില്‍ക്കുന്നു.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പനയുടെ വികസന പ്രക്രിയയില്‍ ഈ മാതൃകയില്‍ അഭിവൃദ്ധി പ്രാപിക്കുന്നത് താഴേക്കാണ്.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

ഉപഭോക്തൃ ഡാറ്റകള്‍ സംഭരിക്കുന്നതിനും, കമ്പനികള്‍ക്ക് അവരുടെ വില്‍പ്പന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ക്ലൗഡ് അടിസ്ഥാനമായ സിആര്‍എം സിസ്റ്റമാണ് സെയില്‍സ്‌ഫോര്‍സ്.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

ഇവിടെ പട്ടികപ്പെടുത്തിയ എല്ലാ നിപുണതകളും വലിയ ഡാറ്റാ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്, മാത്രമല്ല ഈ മേഖലകളില്‍ ആവശ്യത്തിന് പ്രായോഗിക പരിചയമുളളവര്‍ക്ക് ഭേദപ്പെട്ട ശബളവും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hot IT skills that will get you hired and well-paid.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot