ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

Written By:

2015-ന്റെ പകുതിയില്‍ എത്തിയിരിക്കുകയാണ് നാം, ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ വമ്പന്‍മാര്‍ അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവധിക്കാലത്ത് ഇറക്കുന്നതിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

പുതിയ ഐഫോണ്‍ മുതല്‍ വിന്‍ഡോസിന്റെ പുതിയ പതിപ്പ് വരെയുളള ഒരുപിടി ഉല്‍പ്പന്നങ്ങളാണ് ഈ വര്‍ഷം അവസാനത്തോടെ ഇറങ്ങുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

ടച്ച് ഐഡിയേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിരലടയാള സ്‌കാനറുളള വണ്‍പ്ലസ് 2 എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ജൂലൈ 27-ന് അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

പുതിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്ന് വിശേഷിപ്പിക്കുന്ന കൂടുതല്‍ വൃത്തിയുളള എഡ്ജ് ബ്രൗസറടക്കം വിന്‍ഡോസ് 10 എത്തുന്നത് ജൂലൈ മാസം അവസാനത്തോടെയാണ്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

മികച്ച ക്യാമറയും, ഫോഴ്‌സ് ടച്ച് സ്‌ക്രീന്‍ സവിശേഷതയുമുളള ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, കമ്പനി പതിവു പോലെ സെപ്റ്റംബറില്‍ ഇറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

സിരിയുടെ കൂടുതല്‍ ശക്തമായ പതിപ്പ് അടക്കം ഐഒഎസ് 9 ആപ്പിള്‍ പുതിയ ഐഫോണിനോടൊപ്പം അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

2കെ അല്ലെങ്കില്‍ 4കെ റെസലൂഷന്‍ സ്‌ക്രീനും 16എംപി പിന്‍ ക്യാമറയും ആയി ഗ്യാലക്‌സി നോട്ട് 5-ഉം, ഗ്യാലക്‌സി നോട്ട് 4-ന്റെ അതേ വലിപ്പമുളള ഉരുണ്ട അരികുകളുളള എസ്6 എഡ്ജ് പ്ലസും സാംസങ് സെപ്റ്റംബര്‍ ആദ്യത്തോടെ കളത്തിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

വലിപ്പമേറിയ വ്യക്തതയുളള സ്‌ക്രീന്‍, മികച്ച ക്യാമറ, മെച്ചപ്പെട്ട ബാറ്ററി കാലാവധി തുടങ്ങിയവയുളള മോട്ടറോളയുടെ മോട്ടോ എക്‌സ് (3-ആം തലമുറ) സെപ്റ്റംബറില്‍ തന്നെ എത്തും.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

5.2ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പവും, 5.7ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പവും ഉളള രണ്ട് നെക്‌സസ് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് എം-ന് ഒപ്പം ഒക്ടോബറില്‍ ഇറക്കും.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

ഗൂഗിള്‍ നൗ-ന്റെ കൂടുതല്‍ വികസിതമായ പതിപ്പായ ഗൂഗിള്‍ നൗ ഓണ്‍ ടാപ് എന്ന സവിശേഷതയോടൊപ്പം ആയിരിക്കും ആന്‍ഡ്രോയിഡ് എം ഒക്ടോബറില്‍ എത്തുക.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

ഒക്ടോബറില്‍ കൂടുതല്‍ വലിപ്പമുളള 12.9ഇഞ്ച് സ്‌ക്രീനിന്റെ ഐപാഡുമായി ആപ്പിള്‍ എത്തുമെന്ന് കരുതപ്പെടുന്നു.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

എച്ച്ടിസിയുടെ വെര്‍ച്ച്യുല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ വൈവ്, ഈ കൊല്ലം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കമ്പനി വില്‍പ്പനയ്ക്കായി എത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hottest gadgets set to launch in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot