ഏറ്റവും തൊഴില്‍ സാധ്യതയുള്ള 8 ടെക് പ്രൊഫഷനുകള്‍

Posted By:

ലോകത്ത് എന്നും തൊഴിലവസരങ്ങള്‍ കുറയാത്ത ഒരേ ഒരു മേഘല സാങ്കേതിക രംഗമാണ്. സാങ്കേതികത അനുദിനം വികസിക്കുന്നു എന്നതും അത് മനുഷ്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാവുന്നു എന്നതുമാണ് ഈ പ്രൊഫഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.

അതില്‍ തന്നെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ളത്. അതുകഴിഞ്ഞാല്‍ വെബ് ഡവലപ്പാര്‍. എഞ്ചിനീയറിംഗ് വിഭാഗം കഴിഞ്ഞാല്‍ പിന്നെ സേല്‍സ് വിഭാഗത്തിലാണ് അവസരങ്ങള്‍. ഇക്കാരണം കൊണ്ടുതന്നെ ഇവര്‍ക്കൊക്കെ മികച്ച പ്രതിഫലമാണ് ലഭിക്കുന്നത്.

എന്തായാലും 2014-ല്‍ ഏറ്റവും കൂടുതല്‍ ജോലിസാധ്യതയുള്ള 8 പ്രൊഫഷനുകള്‍ ചുവടെ കൊടുക്കുന്നു.

ഏറ്റവും തൊഴില്‍ സാധ്യതയുള്ള 8 ടെക് പ്രൊഫഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot