ഫേസ്ബുക്ക് ചാറ്റില്‍ ഇനി ജിഫ് ഇമേജുകള്‍ ഉള്‍പ്പെടുത്താം..!

Written By:

ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ് പതിപ്പില്‍ ചാറ്റിങ് വിന്‍ഡോയില്‍ ചലിക്കുന്ന ചിത്രങ്ങളായ ജിഫ് ഇമേജുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്താനാകും.

ഫേസ്ബുക്ക് ചാറ്റില്‍ ഇനി ജിഫ് ഇമേജുകള്‍ ഉള്‍പ്പെടുത്താം..!

നിലവില്‍ ഇംഗ്ലീഷ് സിനിമകള്‍, സീരിയലുകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയുടെ ജിഫ് ഇമേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. തദ്ദേശിയരായ ഡവലപ്പര്‍മാര്‍ പ്രാദേശിക ജിഫുകള്‍ ഇത്തരത്തില്‍ വികസിപ്പിക്കുന്നതിനുളള സാധ്യതയും ഫേസ്ബുക്ക് തുറന്നിടുന്നുണ്ട്.

കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

ഫേസ്ബുക്ക് ചാറ്റില്‍ ഇനി ജിഫ് ഇമേജുകള്‍ ഉള്‍പ്പെടുത്താം..!

ഈ മാതൃകയില്‍ മലയാളം ജിഫുകളും സമീപഭാവിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more about:
English summary
How To Add Gif Animation in Facebook Chat.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot