നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

By Sutheesh
|

നിങ്ങള്‍ വലിയ വില കൊടുത്ത് ടാബ്ലറ്റുകള്‍ വാങ്ങുമ്പോള്‍, അത് എങ്ങനെയാണ് പോറലില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുക എന്ന് ചിന്തിക്കാറുണ്ടോ? സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് ഇവിടെ ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണ് ഉളളത്.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

സ്‌ക്രീന്‍ പ്രൊട്ടക്ടറുകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

 നിങ്ങളുടെ ടാബ്ലറ്റിന് യോജിച്ച കൃത്യമായ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

മികച്ച ഗുണനിലവാരമുളള, മെലിഞ്ഞ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളാണ് വാങ്ങിക്കാന്‍ ശ്രമിക്കേണ്ടത്. കട്ടികൂടിയ സ്‌ക്രീന്‍ ഗാര്‍ഡുകളില്‍ നിങ്ങള്‍ സൈ്വപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

 ഗെയിം കളിക്കുന്നവര്‍ വളരെ സുതാര്യമായ സ്‌ക്രീന്‍ ഗാര്‍ഡുകളാണ് തിരഞ്ഞെടുക്കുക, സൂര്യ പ്രകാശത്തില്‍ ടാബ്ലറ്റ് ഉപയോഗിക്കുന്നവര്‍ കിരണങ്ങള്‍ പ്രതിഫലിപ്പിക്കാത്ത സ്‌ക്രീന്‍ പ്രൊട്ടക്ടറുകളാണ് ഉപയോഗിക്കാറുളളത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

 സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ ഒപ്പം ഡിവൈസുകളുടെ കേസുകളും ചിലര്‍ വാങ്ങാറുണ്ട്. ടാബ്ലറ്റുകള്‍ നിലത്ത് വീണാലും, അതില്‍ എന്തെങ്കിലും വന്ന് ഇടിച്ചാലും, നനഞ്ഞാല്‍ പോലും നിങ്ങളുടെ രക്ഷയ്ക്ക് എത്താന്‍ മികച്ച device case-കള്‍ക്ക് ആവും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

വളരെ കനം കുറഞ്ഞ, വിനയല്‍ പ്ലാസ്റ്റിക്ക് കവറിങ് ഉപയോഗിച്ച്, നിങ്ങളുടെ ഡിവൈസിന്റെ കൃത്യമായ അളവ് എടുത്ത്, കത്രിക കൊണ്ട് മുറിച്ച് എടുത്ത് നിങ്ങള്‍ക്ക് സ്വന്തമായി സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉണ്ടാക്കാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഇനി എങ്ങനെയാണ് ഡിവൈസില്‍ ഒട്ടിക്കുന്നത് എന്ന് നോക്കാം. കുമിളകള്‍ വരാതെ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ കമ്പനിയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് വായിച്ചു നോക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

തുടര്‍ന്ന് ആദ്യമായി നിങ്ങളുടെ ടാബ്ലറ്റ് സ്വിച്ച് ഓഫ് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

ടാബ്ലറ്റ് നന്നായി വൃത്തിയാക്കുക. വൃത്തിയാക്കുന്നതിനുളള തുണിയും, ലായനിയും അടങ്ങുന്ന ടാബ്റ്റ് ക്ലീനിങ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ നിന്ന് വാങ്ങാന്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

മിക്ക സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്കും രണ്ട് പാളി പ്ലാസ്റ്റിക് കോട്ടിങുകള്‍ ഉണ്ടാകും. ആദ്യം ഒരു വശത്തെ കോട്ടിങ് മാറ്റി ഒട്ടിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഒട്ടിക്കുന്നത് എങ്ങനെ...!

ഇനി നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ചോ, ഒരു ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, സ്‌ക്രീന്‍ ക്ലീനിങ് കിറ്റ് വാങ്ങുമ്പോള്‍ ലഭിക്കുന്ന മൃദുവായ കാര്‍ഡ് ഉപയോഗിച്ചോ കുമിളകള്‍ നീക്കുന്നതിനായി സ്‌ക്രീനിന്റെ നടുഭാഗത്ത് നിന്ന് അരികുകളിലേക്കും വശങ്ങളിലേക്കും അമര്‍ത്തുക. കുമിളകള്‍ എല്ലാം പോയെന്ന് ഉറപ്പായ ശേഷം, ഫിലിമിന്റെ പുറം ഭാഗത്തുളള കോട്ടിങ് അടര്‍ത്തി മാറ്റുക.

Best Mobiles in India

English summary
How to Apply a Film Screen Protector on Your Tablet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X