ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

|

ഇന്റര്‍നെറ്റ് ഇന്ന് എല്ലാവരും ഒരു ദിവസം ഒരു തവണയെങ്കിലും നോക്കുന്ന പ്രക്രിയ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ജീവിതത്തിന്റെ മറ്റ് തലങ്ങളിലെ താല്‍പ്പര്യം നഷ്ടപ്പെടുകയും, നിങ്ങള്‍ ഇന്റര്‍നെറ്റില്‍ മാത്രം ഇരിക്കാന്‍ ആഗ്രഹം പ്രകടിപ്പക്കുകയും ചെയ്താല്‍ നിങ്ങളെ ഇന്റര്‍നെറ്റ് അടിമപ്പെടുത്തി എന്ന് ചുരുക്കം.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

കമ്പ്യൂട്ടറിന് മുന്‍പില്‍ തന്നെ ജീവിതം തളളി നീക്കുന്ന പ്രവണത മാറ്റുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ആദ്യം തന്നെ നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടാതായി സ്വയം അംഗീകരിക്കുകയാണ് വേണ്ടത്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

കൂടാതെ, കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റിനെ ദിവസം ചെല്ലുന്തോറും ഇന്റര്‍നെറ്റിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം മനസ്സിലാക്കുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ്, വീഡിയോ ഗെയിമുകള്‍, ടിവി, സെല്‍ ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടാത്ത മറ്റ് താല്‍പ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുക. പ്രാദേശിക സിനിമാ പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയില്‍ നിങ്ങള്‍ക്ക് ശ്രദ്ധ ഊന്നാവുന്നതാണ്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

നിങ്ങള്‍ ഒരു വിദ്യാര്‍ഥിയാണെങ്കില്‍, ഗൃഹ പാഠങ്ങളിലും, പഠിത്തത്തിലും വീട്ടില്‍ എത്തിയാല്‍ ഉടനെ സമയം ചിലവഴിക്കുന്നത് നിങ്ങളെ ഇന്റര്‍നെറ്റിന്റെ പിടിയില്‍ നിന്ന് മുക്തനാക്കുന്നതാണ്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

അത്താഴത്തിന് ഭക്ഷണം പാകം ചെയ്യാന്‍ രക്ഷിതാക്കളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ കൂടാതെ കൂടുതല്‍ സമയം നിലനില്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നിങ്ങളില്‍ വളര്‍ത്തുന്നതാണ്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

സുഹൃത്തുക്കളുമായി വൈകുന്നേരങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കാത്ത സ്ഥലങ്ങളില്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

അത്താഴ സമയങ്ങളില്‍ ടിവി കാണുന്നതു പോലുളള പ്രവര്‍ത്തികള്‍ മാറ്റി വച്ച് കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിക്കുന്നതിനും, അവരുമായി സമയം ചിലവിടുന്നതിനും മുന്‍ഗണന നല്‍കുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

നിങ്ങള്‍ക്ക് ലാപ്‌ടോപാണ് ഉളളതെങ്കില്‍, അത് കണ്ണ് എത്താത്ത എന്നാല്‍ ഓര്‍ക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ഡെസ്‌ക്ടോപ് ആണ് നിങ്ങളുടേതെങ്കില്‍, അതിന്റെ സമീപം ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. കമ്പ്യൂട്ടര്‍ നിങ്ങളെ നോക്കി കൊണ്ടിരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ അത് ഉപയോഗിക്കാനുളള സാധ്യതയും കുറവാണ്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്‍സ്റ്റന്റ് മെസേജുകള്‍ അയയ്ക്കുന്നതിന് പകരം, സുഹൃത്തുക്കളെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമാണ്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് തന്നെ 30 മിനിറ്റ് പോലുളള ഒരു സമയ പരിധി നിശ്ചയിക്കാവുന്നതാണ്. ഇതിന് അലാറം ക്ലോക്കോ, ഡെസ്‌ക്ടോപില്‍ ഷട്ട്ഡൗണ്‍ ടൈമറിന്റെ ഷോര്‍ട്ട്കട്ടോ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളെ ഒരു നിശ്ചിത സമയത്തിന് അപ്പുറം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ്.

Best Mobiles in India

Read more about:
English summary
How to Avoid Internet Addiction.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X