വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താകള്‍ക്കറിയാം എത്ര പെട്ടെന്നാണ് തങ്ങളുടെ ഫോണിന്‍റെ ബാറ്ററി ചാര്‍ജ് തീരുന്നതെന്ന്. നിരവധി ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഭലമായാണ് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി ലൈഫിന്‍റെ പ്രതിസന്ധി നിലനില്‍ക്കുന്നത്. സാധാരണഗതിയില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഏതാണ്ട് 2മണിക്കൂര്‍ വേണ്ടി വരും. ചില തെറ്റായ രീതികളാണ് ചാര്‍ജിംഗ് സമയം ഇത്രയും നീളാന്‍ കാരണമാകുന്നത്. ഞങ്ങളിവിടെ ചാര്‍ജിംഗ് സംബന്ധിച്ച ചില കുറുക്കുവഴികളുമായാണ് നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

ഫോണ്‍ ഫ്ലൈറ്റ് മോഡിലിട്ടതിന് ശേഷം പ്ലഗ് ചെയ്താല്‍ സാധാരണയെടുക്കുന്ന സമയത്തില്‍ നിന്നും 40% വേഗത്തില്‍ ചാര്‍ജാവും.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

ബാറ്ററി ഉപയോഗം പൂര്‍ണ്ണമായുമില്ലാതാക്കിയാല്‍ ചാര്‍ജിംഗ് കുറച്ചുകൂടി എളുപ്പത്തിലാകും. അതിനാല്‍ ഫോണ്‍ സ്വിച്ച്-ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യുന്നത് നന്നായിരിക്കും.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

മൊബൈല്‍ ഡാറ്റ, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയുടെ ഉപയോഗം ബാറ്ററി ലൈഫ് കുറയ്ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ചാര്‍ജ് ചെയ്യുമ്പോള്‍ ഇതൊക്കെ കഴിവതും ഓഫ്‌ ചെയ്യുക.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

എളുപ്പത്തിലും അതുപോലെ സുരക്ഷിതമായും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒറിജിനല്‍ കമ്പനി ചാര്‍ജര്‍ ഉപയോഗിക്കുക.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചാര്‍ജിംഗ് സമയം കൂടാനും കൂടാതെ ബാറ്ററി കപ്പാസിറ്റി കുറയാനും കാരണമാകുന്നു.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴികള്‍..!!

ലാപ്പ്ടോപ്പിലും ഡെസ്ക്ടോപ്പിലും പ്ലഗ്ഗ് ചെയ്ത് ചാര്‍ജ് ചെയ്യുന്ന ശീലം കഴിവതും ഉപേക്ഷിക്കുക. താരതമ്യേന വളരെ സമയമെടുത്താണ് ഈ രീതിയില്‍ ഫോണ്‍ ചാര്‍ജാകുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How To Charge Your Android Phone Faster?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot