നിങ്ങളുടെ മൊബൈലിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം....!

വോഡാഫോണില്‍ നിങ്ങള്‍ ബാലന്‍സ്, ഡാറ്റാ പാക്ക്, ഇന്റര്‍നെറ്റ് സെറ്റിംഗ് എന്നിവ പരിശോധിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ. വോഡാഫോണില്‍ ഇന്റര്‍നെറ്റ് പരിശോധിക്കാനും, അല്ലെങ്കില്‍ നിങ്ങളുടെ ബാലന്‍സ് നോക്കുന്നതിനും വ്യത്യസ്ത നമ്പറുകളാണ് നിങ്ങള്‍ ഡയല്‍ ചെയ്യേണ്ടത്. മാത്രമല്ല ഏതെങ്കിലും സെറ്റിംഗ് പ്രാപ്തമാക്കാനായി നിങ്ങള്‍ മെസേജ് ചെയ്യേണ്ടി വരും.
വോഡഫോണിന്റെ ഇത്തരത്തിലുളള കുറച്ച് സെറ്റിംഗുകളെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം. താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

2G/3G എന്നിവ ചെയ്യാന്‍ 111*6# ഡയല്‍ ചെയ്യുക

2

പ്രധാന ബാലന്‍സ് അറിയുന്നതിനായി *141# ഡയല്‍ ചെയ്യുക

3

ഫ്രീ സെക്കന്‍ഡും എസ്എംഎസും പരിശോധിക്കാന്‍ *142്# ആണ് ഡയല്‍ ചെയ്യേണ്ടത്.

4

വോഡാഫോണില്‍ ബെസ്റ്റ് ഡീല്‍ അറിയുന്നതിന് 121 ഡയല്‍ ചെയ്യണം.

5

അവസാന 5 വോഡാഫോണ്‍ ട്രാന്‍സാക്ഷന്‍ അറിയുന്നതിനായി SMS FIVE എന്നെഴുതി 111-ല്‍ അയക്കുക.

6

ജിപിആര്‍എസ് സെറ്റിംഗ് അറിയുന്നതിനായി SMS എന്നെഴുതി 111-ലാണ് അയക്കേണ്ടത്.

 

7

ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി *130# ഡയല്‍ ചെയ്യുക.

 

8

2ജി അല്ലെങ്കില്‍ 3ജി ബാലന്‍സ് അറിയുന്നതിനായി DATA BAL എന്നെഴുതി 144-ല്‍ ആണ് എസ്എംഎസ് അയക്കേണ്ടത്.

9

പേപ്പര്‍ റീചാര്‍ജ് ചെയ്യുന്നതിനായി *141*16 Digit Secret Code# എഴുതി ഡയല്‍ ചെയ്യുക.

10

വാസ് സര്‍വീസ് പ്രാപ്തമാക്കാനായി START എന്നെഴുതി 321-ലേക്ക് എസ്എംഎസ് ചെയ്യണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot