ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

Written By:

ഫ്‌ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം ആപ്പിളിന്റെ സ്റ്റോറില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. എന്നാലും ഈ ഗെയിം ഉപയോഗിക്കുന്ന ആളുകളുടെ സംഖ്യയില്‍ കുറവ് വന്നിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. അത്രമാത്രം ജനപ്രിയമാണ് ഈ ഗെയിം.

ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ഫ്ളാപി ബേര്‍ഡ് എങ്ങനെ കൂടുതല്‍ ഫലപ്രദമായി കളിക്കാം എന്നറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

കൂടുതല്‍ വലിയ സ്‌ക്രീനില്‍ ഈ ഗെയിം കളിക്കുമ്പോള്‍, നിങ്ങള്‍ എളുപ്പത്തില്‍ ക്ഷീണിതനാവാനുളള സാധ്യതയും വളരെ കുറവാണ്.

ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

ഗെയിം കളിക്കുമ്പോള്‍ ധൃതിയോടെ വേഗത്തില്‍ ടാപ് ചെയ്യുന്നത് കളിയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നു.

ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

നിങ്ങള്‍ക്ക് ശാന്തമായി ഇരുന്ന് പൂര്‍ണ്ണമായ ശ്രദ്ധയോടെ കളിക്കാന്‍ സാധിക്കുന്ന അവസരങ്ങളില്‍ മാത്രം ഈ ഗെയിം ഉപയോഗിക്കുക.

ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

പക്ഷിയെ വീഴാന്‍ അനുവദിക്കുക, താഴെ നിന്ന് മുകളിലേക്ക് പറക്കുന്ന പക്ഷിയെയാണ് നിയന്ത്രിക്കാന്‍ കൂടുതല്‍ എളുപ്പം.

ഫ്ളാപി ബേര്‍ഡ് മൊബൈല്‍ ഗെയിം കീഴടക്കാന്‍...!

കുറച്ച് സെഷനുകളില്‍ തന്നെ ഈ ഗെയിം അധീനതയിലാക്കാന്‍ സാധിക്കുമെന്ന് കരുതരുത്. നിങ്ങള്‍ എത്ര ധൃതിയില്‍ ഗെയിം കളിക്കുന്നവോ, അത്ര മോശമായാരിക്കും നിങ്ങളുടെ പ്രകടനം. വളരെ ശാന്തമായി, ക്ഷമയോടെ ഈ ഗെയിമിനെ സമീപിക്കുകയാണ് വേണ്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How To Conquer Flappy Bird.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot