ഫേസ്ബുക്കിലെ വീഡിയോ ഓട്ടോപ്ലേ ഓഫ് ചെയ്യുന്നത് എങ്ങനെ..!

Written By:

ഫേസ്ബുക്കിന്റെ വീഡിയോ ഓട്ടോപ്ലേ സവിശേഷത ഡാറ്റാ ചിലവ് വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ സവിശേഷത വേണ്ടന്ന് വയ്ക്കാനുളള മാര്‍ഗവും ഫേസ്ബുക്കില്‍ തന്നെയുണ്ട്.

ഫേസ്ബുക്കിലെ വീഡിയോ ഓട്ടോപ്ലേ ഓഫ് ചെയ്യുന്നത് എങ്ങനെ..!

ഡസ്‌ക്ടോപ് ഉപയോക്താക്കള്‍ ഫേസ്ബുക്ക് പേജിന്റെ വലത് ഭാഗത്തുളള ഡ്രോപ് ഡൗണ്‍ മെനുവിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ പോകുക. തുടര്‍ന്ന് സെറ്റിങ്‌സില്‍ ഇടത് ഭാഗത്ത് നിന്ന് വീഡിയോ ക്ലിക്ക് ചെയ്യുക. ഇവിടെ ഓട്ടോപ്ലേ ഓഫ് ചെയ്യാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ നശിപ്പിക്കുന്ന 10 വഴികള്‍..!

ഫേസ്ബുക്കിലെ വീഡിയോ ഓട്ടോപ്ലേ ഓഫ് ചെയ്യുന്നത് എങ്ങനെ..!

മൊബൈലില്‍ ഓട്ടോപ്ലേ ഓഫ് ചെയ്യുന്നതിനായി ഫേസ്ബുക്ക് പേജിലെ ഹോം മെനുവില്‍ നിന്ന് ഹെല്‍പ്പ് ആന്‍സ് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക. ഇവിടെ കാണുന്ന ആപ് സെറ്റിങ്‌സിലെ വീഡിയോ പ്ലേ ഓട്ടോമാറ്റിക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വീഡിയോ ഓട്ടോപ്ലേ ഓഫ് ചെയ്യാനുളള സവിശേഷത കാണാവുന്നതാണ്.

English summary
How to disable all the auto-play videos clogging your Facebook feed.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot